Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
ഒഴുകിയിറങ്ങുന്ന കണ്ണുനീരും വാക്കുകളിലെ ഇടർച്ചയും ഒന്നും അവളുടെ മാനസികാവസ്ഥ മനസിലാക്കാൻ എനിക്ക് വേണ്ടെന്ന പോലെ അവളെ എനിലേക്കമർത്തി പിടിച്ചു വേകത്തിൽ മുന്നോട്ട് കുതിക്കുന്ന കർണനുമേൽ അവൾ പറഞ്ഞ സ്വപ്നം മാത്രമാണ് മനസിൽ അതിന്റെ ഭയാനകത എന്തെന്ന് ഞാൻ അറിയാൻ തുടങ്ങിയിട്ട് ഏറെ നാളായി മുഖം വ്യക്തമല്ലാത്ത പെണ്ണ് അതഫിയായിരിക്കുമോ എന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്
കടിഞ്ഞാണിലെ പിടി വിട്ട് നൂറയെ എടുത്തു തിരിച്ച് മടിയിലേക്കിരുത്തി ഇറുക്കെ പുണർന്നു
മജ്നൂ...
മ്മ്...
ഞാൻ പറഞ്ഞത് സത്യമാ... സ്വപ്നത്തിലാണെങ്കിലും ശെരിക്കും നോവും പോലെ തോന്നും മജ്നൂ... ഉറക്കമുണർന്നാലും ഇതൊന്നും സ്വപ്നമായി തോന്നില്ല ഉണർന്നാലും മണം പോലും മുറിയിൽ ഏറെ നേരം നിറഞ്ഞുനിൽക്കും
മ്മ്... "എനിക്കറിയാം പെണ്ണേ... ആ സ്വപ്നം എന്നെ ഭയപ്പെടുത്താൻ തുടങ്ങിയിട്ടേറെ നാളായി..." (അവൾ പറഞ്ഞതിന് മറുപടിയായി മൂളിക്കൊണ്ട് മനസിൽ പറഞ്ഞു)
ഇപ്പൊ കുറച്ചായി ആ സ്വപ്നം ഞാൻ കാണാറില്ല...
മ്മ്...
നീ എന്നെ കാണാൻ വരുന്നതും എനിക്കായി പൂവുകൾ കൊണ്ടുവരുന്നതും ഒക്കെ നിനെ ചേർത്ത് വേറെ പല സ്വപ്നങ്ങളും കാണാറുണ്ട്...
മ്മ്...
മജ്നൂ...
മ്മ്...
ഇരുളിൽ ദേഹത്ത് തൊടാതെ ഏന്റെ ഉള്ളിൽ കളയുന്ന കാലിദിന്റെ നിഴലിനെ പോലും അംഗീകരിക്കാനാവാതെ കണ്ണുകൾ ഞാൻ ഇറുക്കിയടക്കുമായിരുന്നു... മറ്റെവിടെയും തൊടില്ല എങ്കിലും എനിക്കത് സഹിക്കാൻ പറ്റാതെ ആയപ്പോ ഞാൻ പ്രേഗ്നെന്റ് അവത്തത്തിന്റെ കാരണമറിയാൻ ഡോക്ടറെ കണ്ടു അപ്പോഴാണ് എനിക്ക് പ്രഗ്നൻറ് ആവാൻ കഴിയില്ല എന്നറിയുന്നത്... അതോടെ അത് നിന്നു പ്രഗ്നൻറ് അവാൻ കഴിയില്ല എന്ന ദുഃഖത്തിനേക്കാൾ ഇനി സെക്സ് ഉണ്ടാവില്ല എന്ന സന്തോഷമായിരുന്നു എനിക്ക്...
അവളുടെ കവിളുകളെ കയ്യിലെടുത്തു ഇളം കാപ്പി
💬 Comments
View all comments