0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

പേരെ ഒരുമിച്ച്...

അമർ : (അവനെ കോളറിൽ കൂട്ടിപിടിച്ചു ചുവരിലേക്ക് ചേർത്തു) നായിന്റെ മോനേ പറയുന്നത് ചെയ്യുക അല്ലാതെ ഇങ്ങോട്ട് ഉപദേശമുണ്ടാക്കാൻ വരണ്ട... നിനക്ക് ഞങ്ങളെ അറിയില്ല...

രാഹുൽ : (അമറിന്റെ പിടിയിൽനിന്നും അവനെ വിടുവിച്ചു)ചത്താൽ നിനക്കെന്താ നിന്റെ ആരും അല്ലല്ലോ... നീ വിഷം വെച്ച് അവരുടെ കുടുംബത്തിൽനിന്നും ചത്തുവീഴുന്ന ഓരോ തലക്കും പത്ത് ലക്ഷം അവരുടെ കുടുംബമല്ലാത്ത ഓരോ തലക്കും അഞ്ച് ലക്ഷം വീതം നിനക്ക്...

****************************************

ആദി : ഡാ... റോബർട്ട്‌ ബോട്ട് അയക്കാം എന്ന് പറഞ്ഞിട്ടുണ്ട്... ഷിപ്പ് വരെ ബോട്ടിൽ പോവാം...

നാളെ തന്നെ പണി തുടങ്ങണം... എവിടെപ്പോയെന്ന് റാഷിപോലും അറിയാൻ പാടില്ല...

അമൽ : ആ ദിവ്യ എങ്ങാനും ആയിരിക്കുമോ...

അവളൊരു സാധാരണ പെണ്ണാണ്... പൈസ കണ്ടപ്പോ ആഴമറിയാതെ എടുത്ത് ചാടി എന്നല്ലാതെ നമ്മളോട് മുട്ടാനുള്ള ധൈര്യമവൾക്കുണ്ടെന്നു തോന്നുന്നില്ല... അവളാവാൻ സാധ്യത കുറവാണ്... എങ്കിലും അവളെയും ഒന്ന് ശ്രെദ്ധിച്ചോ... റാഷിയോട് ഞാൻ കഴിഞ്ഞ ദിവസം ഇത്തിരി റഫ് ആയിട്ട് സംസാരിച്ചിരുന്നു അതുകൊണ്ട് അവനെയും ശ്രദ്ധിക്കണം... പിന്നെ ഇത്‌ ചെയ്യിച്ചത് ആരാ എന്ന് അറിയും വരെ സേഫ്റ്റി ഇല്ലാത്ത വണ്ടികൾ ഒന്നും ഉപയോഗിക്കണ്ട... അഫിയുടെ പോളോ സഫാനോട് പറഞ്ഞ് സ്ട്രോങ്ങ്‌ ആക്കണം...

ആദി : നീ സമാധാനപെട് ബിച്ചുവിന്റെ നിശ്ചയത്തിനു ഞങ്ങൾ ഷിപ്പിലെത്തും അപ്പോയെക്കും ഞങ്ങൾ ഇതാരാണെന്ന് കണ്ടുപിടിച്ചിരിക്കും... നിങ്ങളിതൊക്കെ വിട്ടേക്ക് നിങ്ങളുപോയി അടിച്ചു പൊളിച്ചിട്ട് വാ...

അഫീ... ടെൻഷനുണ്ടോ...

അഫി : ഇതിലും വലിയ എന്തൊക്കെ പ്രശ്നങ്ങൾ നമ്മൾ കണ്ടു അതുകൊണ്ട് ടെൻഷൻ ഒന്നുമില്ല... ആരാണെന്നറിയാനുള്ളൊരു ക്യുരിയോസിറ്റി മാത്രമേ ഉള്ളു...

അമൽ

💬 Comments

View all comments