0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

എനിക്ക് നിങ്ങളുടെ നീക്കങ്ങൾ അറിയാത്തതല്ല ഞാൻ നിങ്ങളുടെ കൂടെത്തന്നെയുണ്ട്... അതുകൊണ്ട് അതിബുദ്ധി കാണിക്കാൻ നോക്കണ്ട നിന്റെയൊക്കെ പരമ്പര തന്നെ ഇല്ലാതായിപ്പോവും...

നിന്റെയൊന്നും വീട്ടുകാർക്ക്‌ കാര്യമറിയില്ല നീയൊക്കെ അടങ്ങിയിരുന്നാൽ അവരൊന്നും അറിയാനോ അവർക്കും നിങ്ങൾക്കും ഒന്നും സംഭവിക്കാനോ പോവുന്നില്ല... ഇപ്പൊ നിങ്ങൾക്ക്‌ അരികിലേക്ക് വരുന്ന ഏന്റെ ആളുകൾ നിങ്ങളുടെ കൈയിലെ ആയുധങ്ങൾ എടുത്തിട്ടുപോവും... ഞാൻ പറയും വരെ ഇപ്പൊ നിനിടത്തുനിന്ന് അനങ്ങാൻ പാടില്ല...

****************************************

കേസ് വിളിക്കുന്നതും കാത്തിരിക്കെ കേസ് വിളിച്ചു പ്രതികളായ മനു ജോർജും, ഹെലൻ ജോസഫും പ്രതികൂട്ടിൽ കയറി സാക്ഷി കളെ കാലായി രാജൻ തന്റെ വാക്കുകളാൽ അസാധുവാക്കി പ്രതികളെ നാരായണ സ്വാമി ചോദ്യം ചെയ്യേ മനുവിന് നേരെ നോക്കി നിന്ന എന്റെ കണ്ണിൽ മനുവിന്റെ കണ്ണുകൾ ഉടക്കിനിന്നു

നാരായണ സ്വാമി : പറയൂ അന്ന് നിങ്ങൾ എവിടെയായിരുന്നു...

മനു ഏന്റെ കണ്ണിൽ നിന്നും കണ്ണുകൾ മാറ്റി സ്വാമിയേ നോക്കെ ഹെലന്റെ കണ്ണുകൾ എന്റെ കണ്ണിൽ കോർത്തു നിന്നു

മനു : ഞാനും ഹെലനും വണ്ടിയിൽ വരുന്നതിനിടെ ഒരു പെൺകുട്ടി ബസ് സ്റ്റോപ്പിൽ ഒറ്റക്ക് നിൽക്കുന്നത് കണ്ട് വണ്ടി ബസ്സ് സ്റ്റോപ്പിനടുത്ത് നിർത്തി അവളോട് വരുന്നോ എന്ന് ചോദിച്ചു അവൾ പേടിച്ച് ബസ്സ്റ്റോപ്പിൽ നിന്ന് ഇറങ്ങി ഓടി വണ്ടിയുമെടുത്തു പിറകെ ചെന്നു ഹെലൻ വണ്ടിയിൽ നിന്നിറങ്ങി അവളെ പിടിച്ച് വണ്ടിയുടെ പിറകിൽ കയറ്റി കൂടെ കയറി (ചിരിയോടെ) അവൾ ഞങ്ങളോട് വെറുതെ വിടാൻ കരഞ്ഞു പറയുകയും

അപേക്ഷിക്കുകയും എതിർക്കുകയും ചെയ്തു അത് ഞങ്ങൾക്ക് അവളോടുള്ള ആർത്തി കൂട്ടി ഞങ്ങൾ അവളെ ഫാം ഹൗസിൽ കൊണ്ടുപോയി രണ്ടുപേരും

💬 Comments

View all comments