Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
കാണും വിശ്വസിക്കാത്തവൻ വിഗ്രഹം കാണും... ഈ അവസ്ഥയിൽ കണ്ട ഡ്രഗ് എന്തോ വലിച്ചുകയറ്റി സത്യം പറയാൻ അവർക്കും അതിൽ ദേഷ്യം വന്നു അവർക്കു നേരെ വെടിവെക്കാൻ അവരുടെ അപ്പൻ മാർക്കും പ്രേരണ നൽകിയത് ദൈവമല്ലേ...
ജയിംസ് : എന്തോ എവിടെയോ ഒരു മിസ്സിങ്ങു പോലെ...
ജയിംസ്... ചങ്ക് പൊട്ടി ആ മാതാപിതാക്കൾ മകൾക്ക് വേണ്ടി ദൈവത്തിന് മുന്നിൽ കൈനീട്ടി കാണും... സൃഷ്ടിയും സംഹാരകനുമായ ദൈവം അവർക്കായി അവർക്ക് ശിക്ഷ നൽകിക്കാണും...
ജയിംസ് : ദുഷ്ടൻ മാരെ പന പോലെ വളർത്തുമെന്നല്ലേ ബൈബിളിൽ... ഇപ്പൊ കടയോടെ വെട്ടുകയല്ലേ ചെയ്തത്...
ദുഷ്ടന്മാരെ പന പോലെ വളർത്തുമെന്നു ബൈബിൾ പറയുന്നില്ല ജയിംസ്... അത് ലൂസിഫറിന്റെ വചനമാണ്...
ഹോട്ടലിൽ ചെന്ന് റൂം വെക്കേറ്റ് ചെയ്തു നാട്ടിലേക്ക് തിരികെ പോകും വഴി ഭക്ഷണം കഴിച്ചു ജയിംസ് കോട്ടയത്തിനും ഞങ്ങൾ നാട്ടിലേക്കും തിരിച്ചു പ്രിയ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ ഹെഡ്രസ്റ്റ് ഊരി സീറ്റ് മലർത്തിയിട്ട് പുറകിലെ സീറ്റിലിരിക്കുന്ന ലെച്ചുവിന്റെ മടിയിൽ തലവെച്ചുകിടക്കെ
പ്രിയ : ചേട്ടാ... അവർക്കെന്താ പറ്റിയെ...
ഹേ... എന്തോ അടിച്ചു കിളിപോയി സത്യം വിളിച്ചുപറഞ്ഞതായിരിക്കും...
പ്രിയ : ഞാൻ കണ്ടതാ ചേട്ടന്റെ മുഖത്തേക്ക് നോക്കിയ ശേഷം അവരുടെ ഭാവം മാറുന്നത്... അത്രയും ചെറിയ സമയത്തിനുള്ളിൽ പോലീസ് കാരുടെ പിസ്റ്റൾ എടുത്ത് ലോഡ് ചെയ്ത് എയിം പോലും ചെയ്യാതെ നട്ടെല്ലിനെ ഷൂട്ട് ചെയ്ത അവർക്ക് കൊല്ലാനായിരുന്നേൽ അവർ തലക്ക് ഷൂട്ട് ചെയ്യില്ലായിരുന്നോ... ഇത് ഇനിയുള്ള കാലം അവരെ കിടപ്പിലാക്കാൻവേണ്ടി മനഃപൂർവം ചെയ്തതാണ്...
ഡി... നീ നോക്ക് മർമം, മൈന്റ് കാൺട്രോളിംഗ് എന്നൊക്കെ കേട്ടിട്ടുണ്ടോ...
പ്രിയ :
💬 Comments
View all comments