0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

അത്യാവശ്യമായി ഹോസ്പിറ്റലിൽ പോവാനുണ്ടായിട്ട് പോയതാണെന്ന് പറഞ്ഞാൽ മതി ഞങ്ങൾ പോയിട്ട് വരാം...

ശെരി...

ചോപ്പർ പറന്നുയർന്നു ആരോ ഇന്റർനാഷണലിന്റെ കോർപറേറ്റ് ഓഫീസിനു മുകളിൽ പറന്നിറങ്ങി ലിഫ്റ്റിൽ കയറി പ്രൈവറ്റ് പാർക്കിങ്ങിൽ എത്തി പാർക്കിങ്ങ് ലോട്ടിൽ പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ജാഗ്വറിന്റെ പിൻ സീറ്റിലേക്ക് കയറിയ ഞങ്ങളെയും വഹിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങുന്ന കാറിനകത്തിരിക്കുന്നതാരെന്നറിയാതെ സെക്യൂരിറ്റി സെല്യൂട് നൽകി നിന്നു ഹൈലൈറ്റ് മാളിന്റെ പാർക്കിങ്ങിലേക്ക് കയറിയ വണ്ടിയിൽ നിന്നുമിറങ്ങി അഫി അരികിലായി നിർത്തിവെച്ച ഇസുസിന്റെ ഡ്രൈവിങ് സീറ്റിലേക്കും ഞാൻ കോ ഡ്രൈവർ സീറ്റിലേക്കും കയറി വണ്ടി അതിവേകം മുന്നോട്ട് കുതിച്ചു കണ്ണടച്ചു സീറ്റിലേക്ക് ചാരിയിരിക്കെ

അഫീ... ക്യാമ്പിൽ വേണ്ട ആളുകളില്ലാത്തിടമായിരിക്കണം...

ഏന്റെ വീട്ടിൽ ആയാലോ...

മ്മ്...

ഫോൺ എടുത്ത് ആദിയെ വിളിച്ചു

ഹലോ...

അഫിയുടെ വീട്...

ശെരി...

ഞങ്ങൾ വീട്ടിലെത്തിയ പിറകെ ആദിയുമെത്തി

ആദീ... അവനെ ഇപ്പൊ എന്താ ചെയ്യുക...

എനിക്കാലോചിച്ചിട്ട് ഒന്നും കിട്ടുന്നില്ല...

അവനിന്നു പണിക്ക് വന്നിട്ടുണ്ടോ...

മ്മ്...

അവിടെ ആരാ ഉള്ളേ...

സുഹൈൽ...

വിളിച്ച് അവനെകൂട്ടി ഇങ്ങോട്ട് വരാൻ പറ അല്പസമയം കഴിഞ്ഞ് സുഹൈൽ എത്തി കൂടെ ഉള്ള ആറടിക്ക് താഴെ ഉയരമുള്ള സാമാന്യം ശരീര ഭലമുള്ള കാണാൻ തെറ്റില്ലാത്ത ചെറുപ്പക്കാരനെ നോക്കി

ദ്രുവ്... ഇരിക്ക്...

വേണ്ട സാർ അഴുക്കാണ് ഞാൻ നിന്നോളാം...

അഫി ചായയുമായെത്തി ട്രേ ടി പോയിൽ വെച്ചു രണ്ട് കപ്പ് ചായയുമെടുത്ത് ഒന്നെനിക്കുതന്നുകൊണ്ട് അരികിലിരിക്കെ എല്ലാവരും ചായയെടുത്തു അഫി അവനെ നോക്കി

അഫി : സാരമില്ല ഇരിക്ക്...

ചായകുടിച്ചു കൊണ്ട്

ധ്രുവിനെ ഇങ്ങോട്ട് കൊണ്ടുവന്നത് എന്തിനാണെന്ന് മനസ്സിലായോ...

.........

ദ്രുവ് കഴിഞ്ഞദിവസം ഏന്റെ

💬 Comments

View all comments