Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
മ്മ്...
ഇത്തിരി കൂടെ...
വയറു നിറഞ്ഞു...
രണ്ട് വാ കൂടെ...
മതി മോനൂ... ശെരിക്കും വയറു നിറഞ്ഞു...
എന്നാ പോയി വാ കഴുകിക്കോ...
പറഞ്ഞു മുഖമുയർത്തിയതും കാണുന്നത് മുഖം വീർപ്പിച്ചു നോക്കി നിൽക്കുന്ന ഷെബിത്താനെ ആണ് പ്രശ്നമായി എന്നറിഞ്ഞതോടെ സമാധാന ചർച്ചക്കായി അവൾക്കരികിലേക്ക് ചെന്നു തട്ട് വലം കൈയിൽ പിടിച്ചുകൊണ്ട് ഇടം കയ്യാൽ അവളുടെ തോളിൽ പിടിച്ചു
ഏന്റെ പൊന്നൂസിവിടെ നിക്കുവാണോ... വാ...
ഹും...
ചുമലിലെ കൈ തട്ടിമാറ്റി മുന്നോട്ട് നടന്ന ഇത്താനെ പിടിച്ച് നിർത്തി
പൊന്നല്ലേ ഞാൻ കണ്ടില്ലഡാ... വാ... ഞാൻ വാരിത്തരാം...
കാണൂല... അല്ലേലും പണ്ടേ അവളെ അല്ലേ ഇഷ്ടം... അവക്കെനെ കൊടുക്ക് എനിക്ക് വേണ്ട...
നമ്മളെ ഇത്തയല്ലേ... വാ... വാശി പിടിക്കല്ലേ... ഇത്താക്ക് തന്നിട്ടുവേണ്ടേ എനിക്ക് കഴിക്കാൻ...
അവളെ പിടിച്ച് കൊണ്ടുവന്ന് ചെയറിലിരുത്തി പെട്ടന്ന് ചെന്ന് തട്ട് നിറച്ചു വന്നു അവളുടെ നേരെ നീട്ടി ഞാൻ കഴിച്ചില്ലെന്നറിയുന്ന കൊണ്ടാവും അവൾ അതികം കളിപ്പിക്കാതെ വാങ്ങി കഴിക്കാൻ തുടങ്ങി
ഇത്താ...
മ്മ്...
അവൾ കഴിച്ചുപോയതും ഞാനും പെണ്ണുങ്ങളും അനുവും മൂസിയും വാവയും അൻഷിയും മോമിയും കഴിച്ചുകൊണ്ടിരിക്കെ ഫാസി മാമി എന്നെ നോക്കി ചിരിച്ചു ഞങ്ങൾക്കരികിലേക്ക് വന്നു
മാമി : എന്തേലും വേണോ...
സാലഡ്, അച്ചാറ്, പായസം, പപ്പടം...
ഓരോരുത്തർ ഓരോന്നായി പറയാൻ തുടങ്ങി മാമിയും ചിരിച്ചോണ്ട് എല്ലാം എടുത്തോണ്ട് തന്നു ഭക്ഷണം കഴിഞ്ഞ് റൂമിലേക്ക് ചെന്ന് സിഗരറ്റ് വലിച്ചോണ്ട് നിൽക്കെ മാമി അങ്ങോട്ട് വന്നു
മെസ്സേജ് അയക്കുമ്പോ എന്താ ഒലിപ്പിക്കൽ ഇപ്പൊ നമ്മളെ തിരിഞ്ഞുപോലും നോക്കുന്നില്ല
പരിഭവം പറയുന്ന മാമിയെ നോക്കി വായിലെ പുക
💬 Comments
View all comments