0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

നോക്കി

വേദനിച്ചോ...

ചെറുതായി...

ഡി... മാമീ... നിന്റെ കെട്ടിയോനെ നിനക്കിഷ്ടമല്ലേ...

സത്യം പറയണോ...

മ്മ്...

പ്രത്യേകിച്ച് ഇഷ്ടമൊന്നുമില്ലായിരുന്നു കല്യാണം കഴിഞ്ഞ് ഇഷ്ടപ്പെട്ടു തുടങ്ങുമ്പോഴാ അഫിയുടെ സംഭവം "വേണ്ട മാമാ... ഞങ്ങളെ വാവയെ കൊല്ലല്ലേ ഉപ്പാ ഒന്ന് പറയുപ്പാ..." എന്നും പറഞ്ഞു കാലുപിടിച്ചു കരയുന്ന അവളെ അങ്ങനെ ഉപദ്രവിക്കുന്ന കണ്ടപ്പോ അവനെ മാത്രമല്ല അവരെ എല്ലാരേം വെറുത്തുപോയി...(അവരുടെ ശബ്ദമിടറി യതിനാലാവണം പറഞ്ഞു നിർത്തി)

മ്മ്...

ബോധമില്ലാതെ ഏന്റെ മടിയിൽ കിടക്കുമ്പോഴും വാവേന്ന് വിളിച്ചുള്ള അവളെ ഞരക്കം അത് കണ്ട ശേഷം അത് സ്വപ്നം കണ്ട് ഞാനെത്ര തവണ ഞെട്ടിയുണർന്നിട്ടുണ്ടെന്നറിയുമോ

(ഷോൾടറിലേക്ക് ഉറ്റിവീണ കണ്ണുനീര് ഏന്റെ പെണ്ണിനേയും ഞങ്ങളുടെ കുഞ്ഞിനേയും ഓർത്താണെന്നത് അവരോടുള്ള താല്പര്യം കൂട്ടി)

അവരെ താഴെ ഇറക്കി

രണ്ട് കൈകൊണ്ടും കണ്ണ് തുടച്ചുകൊണ്ട് ഏന്റെ മുഖത്ത് നോക്കുന്ന അവളെ നോക്കി

നിനക്ക് എന്നോട് എന്താണ് പ്രേമമാണോ...

നിനെ ഇഷ്ടമാണ്... കെട്ടാൻ ഒന്നുമല്ല... നിന്റെ ചൂട് പറ്റി നിൽക്കാനും കിടക്കാനുമുള്ള കൊതി... ഈ വെപ്പാട്ടി എന്നൊക്കെ പറയില്ലേ ആ ഒരു ലൈൻ... ഇപ്പൊ പിള്ളേര് പറയുംപോലെ ആണേൽ ബെസ്റ്റി എന്നൊക്കെ പറയാം... അവകാശം പറയാനില്ലാത്ത അവകാശി...

അപ്പൊ ശെരിയെടീ വെപ്പാട്ടീ... അങ്ങനെയാവട്ടെ...

സാധാരണ വെപ്പാട്ടി യുടെ ആഗ്രഹം സാധിച്ചുകൊടുക്കില്ലേ... ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചുതരുമോ...

മ്മ്...

എനിക്കവരെ മൂന്നുപേരെയും അവളെ ഉപ്പാന്റെയും നടുക്കത്തെ അമ്മായിക്കും ഓരോ അടി കൊടുക്കണം...

മ്മ്...

സാധിച്ചുതരുമോ...

മ്മ്...

സിഗരറ്റ് എടുത്ത് കത്തിച്ചു കൊണ്ട് ബെഡിലേക്കിരിക്കെ

ശെരിക്കും പറ്റുമോ...

നിന്റെ കെട്ടിയോനെ നിന്റെ കാലിന്റെ ചുവട്ടിൽ നായയെ പോലെ കിടത്തിത്തരാം തല്ലുകയോകൊല്ലുകയോ എന്താന്ന് വെച്ചാലായിക്കോ...

💬 Comments

View all comments