0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

താടി പിടിച്ചു പൊക്കി

ഡി പെണ്ണേ... അവരങ്ങനെ പറഞ്ഞതൊന്നും എനിക്കൊരു പ്രശ്നമേ അല്ല ഒരു പട്ടി കുരക്കുന്ന വിലപോലും ഞാനതിനു കൊടുത്തിട്ടില്ല... നിന്റെ കണ്ണിങ്ങനെ നിറഞ്ഞുകാണുമ്പോഴാ എനിക്ക് സങ്കടം വരുന്നേ...

അവളെ ബെഡിലേക്കിരുത്തി കൂടെ കയറികിടന്നു

വേണ്ടാത്തതൊന്നും ആലോചിക്കേണ്ട വേണോങ്കിൽ ഉറങ്ങിക്കോ...

ഉറങ്ങിയാൽ ശെരിയാവില്ല ഇപ്പൊത്തന്നെ വൈകുന്നേരമായി ഡ്രെസ്സൊക്കെ തേച്ചുവെക്കണം രാത്രി മെഹന്തി ഉള്ളതാ ഇട്ടാൽ പിന്നെ ഒന്നും നടക്കൂല

മ്മ്...

ചേട്ടാ...

മ്മ്...

ഡ്രസ്സ്‌ ഇഷ്ടായോ...

മ്മ്...

എന്താ ആലോചിക്കുന്നെ...

അവരുടെ കൂടെ നിന്റെ കല്യാണം കൂടെ നടത്തിയാലോ എന്നാലോചിക്കുവാ...

(വയറിൽ പിച്ചും നെഞ്ചിൽ കടിയും തന്നോണ്ട്) ദേ മനുഷ്യാ തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ...

നെഞ്ചിൽ ഇടിച്ചുകൊണ്ട് എഴുനേൽക്കാൻ ശ്രെമിച്ച അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു അവളുടെ മാംസളമായ ചന്തിയിലും മുതുകിലും പിടിച്ച് ചേർത്തു പിടിച്ചവളുടെ മുഖത്ത് നോക്കി

എന്ത് സാധനാടീ നീ... തൊലിയവിടുണ്ടോന്നു നോക്കിയേ...

നന്നായി പോയി... തൊലിയല്ല ഇറച്ചിയാ പറിച്ചെടുക്കണ്ടേ...

നിനെ ഞാൻ കെട്ടുന്നത് അത്രേം വലിയ കുറ്റമാണോ...

ദേ... ചെക്കാ... വെറുതെ ഓരോന്ന് പറഞ്ഞു കൊതിപ്പിക്കല്ലേ...

ചിരിയോടെ അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു ചെറു ചിരിയോടെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ടവൾ പതിയെ ഉയർന്നു ഷർട്ടിന്റെ ബട്ടൺ അഴിച്ചു നെഞ്ചിൽ കടിച്ചിടത് ചുവന്നു കിടക്കുന്ന പാടിൽ തടവി അവിടെ ചുണ്ട് ചേർത്തു ഉമ്മവെച്ചു പതിയെ ചപ്പി

മുഴുവൻ രക്തവും അവിടേക്ക് ഒഴുകും പോലെ ഭാരം നഷ്ടപെട്ട ഫീലിൽ അവളുടെ തലയിൽ പിടിച്ചവളെ നെഞ്ചിലേക്കമർത്തി

അവൾ മേലേക്ക് കയറി കിടന്നു കണ്ണുകളിലേക്ക് നോക്കി

നല്ലോണം വേദനിച്ചോ...

ഇല്ല പെണ്ണേ...

അവൾ നെഞ്ചിലേക്ക് കിടന്നു നെഞ്ചിൽ വിരലോടിച്ചു

ചേട്ടാ...

മ്മ്...

💬 Comments

View all comments