0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

നോക്കി) ഇത്രയും പോരേ...

മതിയെന്ന് പറഞ്ഞു

അനു : (പേപ്പറിലേക്ക് വേണ്ട സാധനങ്ങൾ എഴുതികൊണ്ട്) ചോറ് നമുക്ക് കുത്തരിയാക്കാം. കായ നുറുക്ക്‌, ശർക്കര വരട്ടി, പഴം. വിളമ്പാനുള്ള വാഴയില അടക്കം എല്ലാം എഴുതിയിട്ടുണ്ട്

(എല്ലാരേയും നോക്കി) വേറെ എന്തെങ്കിലും വേണ്ടതുണ്ടോ...

ശിവൻ : ഇത് തന്നെ ഇത്തിരി അധികമല്ലേ... ഇത്രയൊക്കെ വേണോ...

മൊഴിദിൻക്ക : ഇരിക്കട്ടെന്നെ... ഇവരെ കൂട്ടത്തിലെ ആദ്യത്തെ പരിപാടിയല്ലേ...

അത് ശെരി അപ്പൊ ഇനിയുള്ളതെല്ലാം കഞ്ചൂസ് ആക്കാനാണോ പരിപാടി...

മൊയിദിനിക്ക : മിണ്ടാണ്ട് ഇനി എന്താ വേണ്ടേന്ന് നോക്കാടാ...

വേറൊന്നും വേണ്ടെന്നെല്ലാരും പറഞ്ഞതോടെ ചർച്ച അവസാനിപ്പിച്ചു എല്ലാരും പിരിഞ്ഞു ലെച്ചു അരികിൽ വന്നു

ചേട്ടാ... വെറ്റിലയും അടക്കയും വേണം...

പുടവ കൊടുക്കാൻ മാത്രമാക്കണ്ട എല്ലാർക്കും മുറുക്കാനും കൂടെ വാങ്ങിക്കാ...

പോ ചേട്ടാ... ഞാൻ സീരിയസ് ആയി പറഞ്ഞതാ...

(ചുറ്റുമോന്നു നോക്കി ആരുമില്ലെന്നു കണ്ടതും അവളെ വലിച്ചഅടുപ്പിച്ചു ചേർത്തു നിർത്തി) ഞാനും സീരിയസ് ആയി പറഞ്ഞതാ... നിന്റെയൊക്കെ ഈ ചോര ചുണ്ടൊന്ന് മുറുക്കി ചുവപ്പിച്ചേക്കാമെന്നെ...

അവൾ ഏന്റെ കവിളിൽ ഉമ്മവെച്ചു

പോട്ടേ...

മ്മ്... നീ നടന്നോ ഞാനും വരുന്നു...

റോബിർട്ടിനടുത്ത് ലിസ്റ്റ് കൊടുത്ത് അവന്മാരെ വിളിച്ച് നാളെ വരുമ്പോ വെറ്റിലയും അടക്കയും വാങ്ങാൻ പറയണം

മുറിയിൽ ചെല്ലേ മൂന്നാളും ഡ്രസ്സ്‌ തേക്കുന്നുണ്ട്

റിയ എവിടെ...

പ്രിയ : അവൾ കുളിക്കുവാ...

ഭയങ്കര ചൂടല്ലേ... കുളിക്കാമായിരുന്നു...

അഫി : (ചിരിയോടെ എന്നെ നോക്കി) ശെരിയാ... എങ്കി ഇവിടെ കുളിച്ചോ ഞാൻ റിയയെ വിളിക്കാം...

അത് വേണോ...

വേണ്ടെങ്കി വേണ്ട...

നിർബന്തിക്കും എന്ന് കരുതിയ ഞാൻ അവളെ നോക്കെ

💬 Comments

View all comments