0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

ഇച്ചായൻ ഒന്ന് റെഡിയാവട്ടെ

ഷഡിയും ഷോർട്സും വലിച്ചുകയറ്റുന്നതിനിടെ സ്വപ്നത്തിലെന്നപോലെ എന്നെ തന്നെ നോക്കിയിരിക്കുന്ന അവളെ നോക്കി മുണ്ട് എടുത്തുടുത്തവൾക്കരികിലേക്ക് ചെന്നു അവൾക്കരികിലിരുന്നവളുടെ തോളിൽ കൈ ഇട്ടു ചേർത്തുപിടിച്ചു

എന്താ ആലോചിക്കുന്നെ...

ഒന്നൂല്ല...

അവൾ അല്പം നീങ്ങി പതിയെ ഏന്റെ മടിയിലേക്ക് തല ചായ്ച്ചു ഒരു ഇടം കയ്യാൽ അവളെ ചേർത്തുപിടിച്ചു തലയിൽ തഴുകെ അവൾ കണ്ണുകളടച്ചു

ബാത്രൂം ഡോർ തുറന്ന് ഓരോരുത്തരായി പുറത്തുവന്നു

അവർ ഡ്രസ്സ്‌ ഇടുന്നത് നോക്കി ഇരിക്കുമ്പോഴും റിയ കണ്ണടച്ചു കിടക്കുകയാണ് അവളുടെ മാറിടം ക്രമത്തിൽ ഉയർന്നു തഴുന്നതിൽ നിന്നും അവൾ ഉറക്കമായെന്നു മനസിലായി ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞ മുത്ത് ഷർട്ടുമായി അരികിൽ വന്ന്

കാക്കൂ ഷർട്ടിട്...

ഞാൻ ഉറങ്ങുന്ന റിയയെ നോക്കി

റിയേച്ചി ഉറക്കമായോ...

മ്മ്...

ലെച്ചു : സന്ധ്യക്ക്‌ കിടത്തി ഉറക്കല്ലേ...

മ്മ്...

അവളുടെ തലയിൽ തലോടികൊണ്ട് പതിയെ വിളിച്ചുണർത്തി

ഉണർന്നു ചുറ്റും നോക്കെ എല്ലാരും ഏകദേശം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു

ലെച്ചു : നോക്കി നിൽക്കാതെ പോയി മുഖം കഴുകി വാ പെണ്ണേ...

(ഷർട്ട് ഇട്ടുകൊണ്ട്) അഫീ... കൊണ്ടുവന്ന കവറെവിടെ...

അവൾ ഡ്രോയിൽ നിന്നും കവർ എടുത്തുതന്നു

കൊവറിനകത്തെ ബോക്സിൽ നിന്നും മുത്തുകളുള്ള വെള്ളി പാദസരങ്ങൾ എടുത്ത് ഓരോരുത്തർക്കും ഇട്ടുകൊടുത്തു ലെച്ചുവിന്റെയും അഫിയുടെയും പിരിയഡ്‌സ് ടൈം മാത്രം അവർ അഴിച്ചുമാറ്റാറുള്ള ഇടതു കാലിലെ കറുത്ത ചരടുകൾ അപ്രത്യക്ഷമായിരിക്കുന്നു

അഫി ഏന്റെ മുടി പിറകിലേക്ക് ചീകി ഇരു വശത്തുനിന്നും ചീകിയെടുത്ത മുടിയിൽ കുഞ്ഞു ബാന്റ് ഇട്ടു കണ്ണെഴുതുന്ന പ്രിയയെ നോക്കി

അഫി : പ്രിയാ... കട്ടി കുറച്ച് ഇക്കാക്കും എഴുതികൊടുക്ക്...

അവൾ വന്നു

💬 Comments

View all comments