0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

കണ്ണെഴുതി മുത്ത് വാച്ച് കെട്ടിത്തന്നു ലെച്ചു കൈയിൽ ഒരു കറുത്ത ചരടുമായി അടുത്ത് വന്നു നിലത്തിരുന്നു ചരട് ഇടത്തെ കാലിൽ കെട്ടി

അഫി പ്ലാസ്റ്റിക്ക് മുല്ല പൂ അടങ്ങിയ കവറെടുത്ത് ഏന്റെ കൈയിലേക്ക് തന്നതിനൊപ്പം സ്ലൈടുകളും തന്നു കവർ തുറന്നതും മുല്ല പൂവിന്റെ ഗന്ധം മുറിയിലാകെ നിറഞ്ഞു ഓരോരുത്തരുടെ തലയിലായി പൂവെച്ചു കൊടുത്തു എല്ലാരും പാവാട ഇറക്കിയുടുത്തെങ്കിലും ദാവണിയാൽ വയർ മറച്ചിരുന്നു സ്റ്റിക്കർ പൊട്ടെടുത്ത് എന്നല്ലാർക്കും പൊക്കിളിനു ചുറ്റുമായി വെച്ച് കണ്മഷിയാൽ വയറിൽ ഒരു പിള്ളിയും വെച്ചു കാതിൽ പച്ച കല്ലുവെച്ച കമ്മലും കഴുത്തിൽ സ്വർണത്തിന്റെ കുഞ്ഞു ചെയിൻ വലം കൈയിൽ വാച്ചും ഇടം കൈയിൽ ബ്രെസ്ലേറ്റും പച്ച വള്ളികളുള്ള ചെരിപ്പും അഫിയും മുത്തും ഒഴികെ നെറ്റിയിൽ പച്ച കല്ലുവെച്ച കുഞ്ഞു പൊട്ടു വെച്ചിട്ടുണ്ട് അഫിയും മുത്തും തലയിൽ നെറ്റ് പോലുള്ള തട്ടമിട്ടിരിക്കുന്നു

ഇവരിൽ ആരാവും ഏറ്റവും സുന്ദരി പരസ്പരം നല്ല വ്യത്യാസമുണ്ട് എന്തിന് കണ്ണുകളുടെ നിറം പോലും പലതാണ് എങ്കിലും സൗന്ദര്യം കൂടുതൽ ആർക്കെന്നു ചോദിച്ചാൽ കുഴങ്ങിപോവും

അഫി : ഇങ്ങനെ നോക്കി നിന്നാൽ മതിയോ പോവണ്ടേ...

മ്മ്... തിരിഞ്ഞു ചെരിപ്പിട്ടു പുറത്തേക്ക് നടക്കാൻ തുടങ്ങിയതും

ഇക്കാ...

തിരിഞ്ഞവളെ നോക്കി

ഒരു ഹഗ് തന്നിട്ട് പോ...

കൈ വിടർത്തിയതും എല്ലാം കൂടെ വന്നു ചുറ്റിലും ഒട്ടി കൈകൾ ദേഹത്ത് മുറുകുന്നതും പല്ലുകൾ ദേഹത്ത് മൃതുലമായി പതിയുന്നതും അറിയേ സ്പ്രേയുടെയും മുല്ലയുടെയും മണത്തിനുമേൽ നിക്കുന്ന അവരുടെ ഗന്ധവും വസ്ത്രങ്ങളെ കടന്നു ശരീരത്തിലേക്ക് പടരുന്ന ചൂടും എന്നിൽ കാമം ഉണർത്തി

വിട്ടേ അല്ലെങ്കിൽ എല്ലാത്തിന്റേം വൃതം ഇന്ന് മുടങ്ങും

💬 Comments

View all comments