0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

എല്ലാരും വിട്ട് മാറി അവിടുന്നിറങ്ങി പാർട്ടി ഹാളിലേക്ക് നടന്നു സെലിന്റെ മുറിക്ക് പുറത്തെത്തിയതും അവൾ മുറിതുറന്ന് പുറത്തേക്കിറങ്ങിയതും ഒരുമിച്ചാണ് കണ്ണടക്കാതെ എന്നെ തന്നെ നോക്കി തരിച്ചു നിൽക്കുന്ന അവളുടെ മുഖത്തിനു മുന്നിൽ വിരൽ ഞൊടിച്ചു ചിരിയോടെ അവളെ നോക്കി

എന്താടീ...

ഹാ... ഇക്കാ... ഒന്ന് റൂമിലേക്ക് വന്നേ...

പറഞ്ഞുകൊണ്ട് റൂമിലേക്ക് കയറിയ അവൾക്ക് പിറകെ റൂമിൽ കയറിയതും അവൾ വാതിലടച്ചു ഇറുക്കെ കെട്ടിപിടിച്ചുകൊണ്ട് നെഞ്ചിൽ മുഖമിട്ടുറച്ചും നീട്ടി ശാസമെടുത്തും ഭ്രാന്തമായി പുണരുന്ന അവളെ ചേർത്തു പിടിച്ചു

എന്താടീ... എന്ത് പറ്റി...

എന്തിനാ ഈ സ്പ്രേ ഒക്കെ അടിച്ചേ... ഇക്കാന്റെ മണം കിട്ടുന്നില്ല...

ആഞ്ഞു മണത്ത്‌കൊണ്ടിരിക്കുന്ന അവളുടെ മുഖം പിടിച്ചുയർത്തി ചിരിയോടെ അവളെ നോക്കി

എന്താടീ എന്ത് പറ്റി...

ദേ... ഇക്കാ ഇങ്ങനെ ചിരിക്കല്ലേ... ഞാൻ പിടിച്ചെന്തേലും ചെയ്യും കണ്ടിട്ട് സഹിക്കുന്നില്ല...

അവൾ പറയുന്നത് കേട്ട് ചുണ്ടിൽ ഊറിവന്ന ചിരിയോടെ

എന്താ നിന്റെ പ്രശ്നം...

അല്ലെങ്കിലേ എനിക്ക് നിങ്ങളോട് ഭ്രാന്താ അതിന്റെ കൂടെ ഒരുങ്ങിയില്ല വരവ് കൂടെ ആയപ്പോഴേ പിടിച്ചുനിൽക്കാൻ പാട് പെടുകയാ... അതിന്റിടക്ക് കൺട്രോൾ കളയാനായി ഒടുക്കത്തെ ചിരിയും... ദേ ഒരു കാര്യം പറഞ്ഞേക്കാം പാർട്ടി നടക്കുന്നിടത്തുവെച്ച് ഏന്റെ കൺവെട്ടതൊന്നും ചിരിച്ചോണ്ട് വന്നേക്കല്ലേ വന്നാ ആളുണ്ടെന്നൊന്നും നോക്കില്ല സത്യായിട്ടും ഞാൻ കെട്ടിപ്പിടിക്കും അതെങ്കിലും ചെയ്യാതെ എനിക്ക് കൺട്രോള് കിട്ടില്ല...

അവളെ അല്പം ഇറുക്കെ പിടിച്ചു

ഇനിയും അമർത്തി...

ഒന്ന് കൂടെ അമർത്തി പിടിച്ചു

എന്നെ ഒന്ന് പിടിച്ചു ഞെക്കി ഉടക്ക്...

നെഞ്ചിൽ ചേർന്ന് കിടക്കുന്ന അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ കലങ്ങി ചുവന്ന കണ്ണിൽ കാമം കത്തിനിൽക്കുന്നു

💬 Comments

View all comments