0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

കണ്ടിട്ടുണ്ടെങ്കിലും ഇത്രയും കാമമുള്ളൊരു പെണ്ണിനെ ആദ്യമായി കാണുകയാണ് അവളുടെ ദേഹത്തേക്ക് പുതപ്പെടുത്തിട്ട് ബാത്‌റൂമിൽ കയറി

പാർട്ടി ഹാളിലേക്ക് നടക്കേ

ഷർട്ട് ചെറുതായി ചുളുങ്ങിയ ഷർട്ട് വലിച്ചു നേരെയാക്കി എല്ലാരും എത്തിയിട്ടുണ്ട് ഏതോ ടീം പാട്ടു പാടുന്നുണ്ട് അമയയുടെ കൈ മുഴുവൻ മൈലാഞ്ചിക്കൊണ്ട് ഒരു പെണ്ണ് വരക്കേ പെണ്ണുങ്ങൾ പലരും മൈലാഞ്ചി ട്യൂബ് ആയിരിക്കുന്നവർക്ക് മുന്നിൽ കൈ നീട്ടി ഇരിപ്പുണ്ട്

അല്പം മാറി സംസാരിച്ചു നിൽക്കുന്ന ഏന്റെ പെണ്ണുങ്ങളെയും ഇത്തമാരെയും അമ്മുവിനെയും വാവയെയും നോക്കി ചിരിച്ചു അല്പം അകലെയായി സംസാരിച്ചുനിൽക്കുന്ന അൻഷിയും മോമിയും അനുവും മൂസിയും ബിച്ചുവും നിൽക്കുന്നിടത്തേക്ക് ചെന്നവരോട് സംസാരിച്ചുനിൽക്കേ ഇത്തമാരും വാവയും അമ്മുവും പെണുങ്ങളും അടുത്ത് വന്നു എന്നെ കൂട്ടി അല്പം മാറി നിരത്തിയിട്ടിരിക്കുന്ന കസേരക്കരികിൽ ചെന്നിരുന്നു

ഇത്ത : കൈയിലെ മൈലാഞ്ചി ട്യൂബ് കൈയിലേക്ക് തന്നു

എല്ലാർക്കും മൈലാഞ്ചിയിട്ട് കഴിയുമ്പോയേക്കും മാമിമാരും ഉമ്മയും ഉമ്മച്ചിയും ഫാസിയും ഫൗസിയും പിള്ളാരും വന്നു അവർക്കും മൈലാഞ്ചി ഇട്ടു കൊടുത്തു നൂറയും മാമയും ചാന്ധിനിയും തേൻമൊഴിയും നിൽക്കുന്നിടത്ത് ചെന്നു

നിങ്ങളെന്താ ഇവിടെ നിൽക്കുന്നെ നിങ്ങൾക്ക് മെഹന്തിയിടണ്ടേ...

നൂറ : അവർ തിരക്കിലല്ലേ...

ഞാനിട്ടുതന്നാൽ മതിയോ...

മടിച്ചുനിൽക്കുന്ന അവരെ നോക്കി

വാ...

എനിക്ക് പിറകെ വന്ന അവരെ ഇരുത്തി മാമയുടെ കൈപ്പത്തിമുതൽ വരച്ചു തുടങ്ങി സംസാരിച്ചുകൊണ്ട് വരക്കുന്നതിനിടെ പലപ്പോഴും നൂറയുടെ കണ്ണുകൾ എന്നിൽ തറയുന്നത് കണ്ടില്ലെന്നു നടിച്ചു കൊണ്ടവർക്ക് നാലുപേർക്കും വരച്ചുകൊടുത്തു കഴിയേ പിന്നെയും ആരെല്ലാമോ കൈ നീട്ടി എല്ലാരുടെ കൈയിലും വരച്ചുകഴിയുമ്പോയേക്കും വിശപ്പിന്റെ വിളി കലശലായി തുടങ്ങി

എഴുന്നേറ്റുചെന്ന് ഭക്ഷണവും എടുത്ത് ഭക്ഷണം കഴിക്കാൻ ഇത്തമാരെ വിളിക്കെ അവർ

💬 Comments

View all comments