Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
ഏന്റെ പെണ്ണുങ്ങളെയും വാവയെയും അമ്മുവിനെയും കൂട്ടി വന്നു അവർക്ക് വാരികൊടുക്കെ അല്പം അകലെയായി ഉമ്മാക്കും കുട്ടികൾക്കും വാരികൊടുക്കുന്ന ഉപ്പാനെയും മാമിമാർക്ക് വാരികൊടുക്കുന്ന മാമൻ മാരെയും അല്പം മാറി നിൽക്കുന്ന ഉമ്മച്ചിയേയും ഫാസിയെയും ഫൗസിയെയും കണ്ട് അവരെ അടുത്തേക്ക് വിളിച്ച് അവർക്ക് കൂടെ വാരികൊടുത്തു കളിയാക്കുന്നതനുസരിച്ചു പ്ളേറ്റ് നിറച്ച് ഭക്ഷണം കൊടുത്തു കഴിയുമ്പോയേക്കും വിശപ്പിന്റെ വിളി കഠിനമായിരിക്കുന്നു
പാർട്ടി ഹാളിൽ ചെന്ന് മാമയെയും നൂറയെയും ചാന്ധിനിയെയും തേൻമൊഴിയെയും തിരഞ്ഞുപിടിച്ചു കൂട്ടി ഫുഡ് സെക്ഷനടുത്തു കൊണ്ടുവന്നിരുത്തി പ്ളേറ്റുകളിൽ ഫുഡും ഫോർക്കും സ്പൂണും എടുത്ത് അവർക്കരികിലേക്ക് ചെന്നു ഓരോരുത്തരുടെ പ്ളേറ്റിലും ഉള്ള ഫോർക്കും സ്പൂണും ഉപയോഗിച്ചവർക്ക് ഭക്ഷണം കൊടുത്തു
പ്ളേറ്റ് നിറയെ ഭക്ഷണമെടുത്ത് കഴിക്കാൻ തുടങ്ങി നൂറ അടുത്ത് വന്നു ടേബിളിന് എതിരിലിരുന്നു
നീ കഴിച്ചില്ലായിരുന്നോ...
ഇല്ല... നിങ്ങൾക്ക് കൂടെ തന്നിട്ട് കഴിക്കാമെന്ന് കരുതി...
(കഴിപ്പ് കണ്ടിട്ടാവണം) നല്ല വിശപ്പുണ്ടല്ലേ...
(ചിരിയോടെ അവളെ നോക്കി) ചെറുതായിട്ട്... കാൽ ഭാഗം പ്ളേറ്റിൽ ബാക്കിനിൽക്കേ കാണ്ടറിലെ ചെക്കനെ കൈകാണിച്ചു വിളിച്ചു അവൻ അടുത്ത് വന്നു അവനോട് റൈസും മീനും എടുക്കാൻ പറഞ്ഞതുകേട്ട് അവൻ പോയപിറകെ കഴിപ്പ് തുടർന്നു
നൂറ : നിനക്ക് മീൻ ആണോ ഇഷ്ടം...
അങ്ങനെയൊന്നുമില്ല എല്ലാം കഴിക്കും കാലത്ത് ഇഡലി ദോശ വെള്ളയപ്പം ഒക്കെയാണ് ഇഷ്ടം...
എന്നിട്ട് അവിടുന്ന് എന്തിനാ ഇഷ്ടമില്ലാതെ സാൻവിച്ചും ബർഗറും കഴിക്കുന്നേ ഇഷ്ടമുള്ളത് ഉണ്ടാക്കിത്തരാൻ പറഞ്ഞൂടെ...
ഏന്റെ നൂറാ അതിഷ്ടമാണെന്നുകരുതി എന്നും അതുതന്നെ കഴിക്കാൻ പറ്റുമോ... അവർക്ക് എളുപ്പമുള്ളത് അവരുണ്ടാക്കിക്കൊട്ടെ... വെള്ളിയും ശെനിയും ഞാൻ ഏന്റെ ഇഷ്ടം പോലെ ഉണ്ടാക്കികഴിക്കുന്നുണ്ടല്ലോ...
എന്നാ പോവുന്നെ...
ഒരു രണ്ട് മൂന്ന്
💬 Comments
View all comments