0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

ദിവസം കഴിഞ്ഞ് പോവാം ചെറിയൊരു പണിയുണ്ടിവിടെ...

തിരക്കൊന്നുമില്ല ചോദിച്ചെന്നെ ഉള്ളൂ...

മ്മ്... ബാബയുടെ മുറിവ് ഉണക്കമില്ലേ...

ഏകദേശം ഉണങ്ങി...

വലിയ യാത്രയൊന്നും പാടില്ലെന്നാ ഡോക്ടർ പറഞ്ഞത്... പക്ഷേ ഒരുപാട് യാത്രചെയ്യുന്ന ബാബയെ പിടിച്ചിരുത്തിയാൽ ബാബക്ക് താൻ രോഗിയായിപോയെന്നു തോന്നൽ വരും അതാ...

ബാബ ഹാപ്പിയാ...

മ്മ്...

എനിക്കൊന്നു നാട്ടിൽ പോണമായിരുന്നു...

എന്തേ ഇവിടെ ബോറായോ...

അതല്ല സ്കൂളിൽ കുറച്ച് പേപ്പർ സൈൻ ചെയ്യാനൊക്കെയുണ്ട്...

മ്മ്... കഫ്റ്റീരിയയുടെ ഇനാഗുരെഷനേക്ക് ഞാൻ പോവുന്നുണ്ട് അപ്പൊ പോയാൽ മതിയോ...

മതി... ഞാൻ ഒരു കാര്യം ചോദിക്കട്ടെ...

ചോദിക്ക്...

നീ ഭക്ഷണം കഴിക്ക് എന്നിട്ട് ചോദിക്കാം...

അത് പ്രശ്നമല്ല നീ ചോദിച്ചോ...

നീ ഇനി വീട്ടിൽ നിൽക്കില്ലേ...

എന്തേ... അങ്ങനെ തോന്നാൻ...

അഫി പറഞ്ഞു എനിക്ക് ഡ്രൈവിംഗ് പഠിപ്പിച്ചുതരാൻ അവളോട് പറഞ്ഞെന്ന്... ഇനി വീട്ടിൽ നിൽക്കാതിരിക്കാനാണോ... ഞാൻ നിനക്കിഷ്ടപെടാത്തതെന്തേലും പറയുകയോ ചെയ്യുകയോ ചെയ്തോ...

ഏന്റെ നൂറാ... ഞാൻ അവിടെ ഉണ്ടേലും ഞാൻ ഓഫീസിൽ പോവുന്നത്കൊണ്ട് നീ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് നീ ഷോപ്പിംഗ് പോവാൻ പോലും ഏന്റെ സമയത്തിന് കാത്ത് നിൽക്കുകയാണ്... വേറൊരു ഡ്രൈവറെ നീ വെക്കുകയും ഇല്ല ഏന്റെ സ്ഥാനത് നിനക്ക് വേറൊരു ഡ്രൈവർ വരുന്നത് എനിക്കിഷ്ടവുമില്ല അപ്പൊ ഞാൻ ആലോചിച്ചപ്പോ ഇതാണ് നല്ലതെന്നു തോന്നി...

നിന്റെ സ്ഥാനത്തിനി ആരും വരില്ല... വീട്ടിലേക്കും മനസിലേക്കും...

ഹേ...

അ... അ... അത്... വീട്ടിലേക്ക്‌ ആരെയും നിനെ അക്‌സെപ്റ്റ് ചെയ്തപോലെ ഫാമിലി അക്‌സെപ്റ്റ് ചെയ്യില്ലെന്ന് പറഞ്ഞതാ...

മ്മ്...(പരിഭ്രാന്തിയോടെ അവൾ പറഞ്ഞത് കേട്ട് ഒന്ന് മൂളി) അപ്പൊ ഡ്രൈവിങ് പഠിക്കാൻ ഒക്കെ അല്ലേ...

പടിക്കാം... ഞാൻ

💬 Comments

View all comments