Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
തോന്നല്ലേ...
ആകെ ഭ്രാന്തിയെ പോലെ... ഏന്റെ മോള്... (ഉമ്മച്ചി കരഞ്ഞുകൊണ്ടെന്റെ നെഞ്ചിൽ വീണു)
ഉമ്മച്ചീ... അവളനുഭവിച്ചത് പാതി ഉമ്മച്ചി കണ്ടതല്ലേ... പാവം എല്ലാം ഉള്ളിൽ വെച്ച് നീറികഴിയുമ്പോ കൂടെ ഞാൻ പോലുമുണ്ടായില്ല... അവളുടെ സങ്കടം ഇപ്പോ അവള് കാണിച്ച ദേഷ്യത്തെക്കാൾ അധികമാ... ഏന്റെ പെണ്ണിനെ കരയിച്ച ഒന്നിനെയും ഞാൻ വെറുതെ വിടില്ല എല്ലാത്തിനെയും ഞാൻ കരയിക്കും ജീവിതകാലം മുഴവൻ കരയിക്കും... എല്ലാത്തിന്റെയും ജീവിതം അവളുടെ കാൽ ചുവട്ടിൽ തീരും...
ഉമ്മ എന്നെ ഇറുക്കെ പിടിച്ചു കരയെ ഫാത്തിമ ഒന്നും മനസിലാവാതെ ഞങ്ങളെ നോക്കി
അവൾ ഇപ്പൊ ഓക്കെയാ... ഉമ്മച്ചി കരഞ്ഞവളെകൂടെ സങ്കടപെടുത്തരുത്...
മ്മ്...
ചെല്ല് ചെന്ന് മുഖം കഴുക്...
ഉമ്മച്ചിയെ ബാത്റൂമിൽ പറഞ്ഞുവിട്ടു ഫാത്തിമ എന്നെനോക്കി
എന്തൊക്കെയാ നടക്കുന്നെ... എനിക്കൊന്നും മനസിലാവുന്നില്ല... അവക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ...
അവരെ ഒന്ന് തറപ്പിച്ചു നോക്കിയതും അവര് പിന്നെ ഒന്നും ചോദിച്ചില്ല ഉമ്മച്ചി ഇറങ്ങിവന്നതുകണ്ട്
എനിക്കിപ്പോ പോണം ഞാൻ വൈകീട്ട് വരാം...
ശെരി...
അവിടുന്നിറങ്ങിയതും ആദിയെ വിളിച്ചു
പറയെടാ...
കമ്പനി അക്കൗണ്ട് ഏത് ബാങ്കിലാ...
എന്തേ എന്തെങ്കിലും പ്രശ്നമുണ്ടോ...
ഐഡിബിഐ യുടെ... ജില്ലാ ഹെഡ് ഓഫീസിൽ എത്തണം... ഒരു മണിക്കൂറിനുള്ളിൽ...
ശെരി... എന്താ പറയണ്ടേ...
ഞാൻ വരാം... നേരിട്ട് പറയാം...
ശെരി...
മാൾ പാർക്കിങ്ങിൽ വണ്ടി നിർത്തി വണ്ടിയിൽ നിന്നിറങ്ങി അടുത്തു നിർത്തിയ ബെൻലിയുടെ ബാക്ക് സീറ്റിലേക്ക് കയറി വണ്ടി പാർക്കിങ്ങിൽ നിന്നും പുറത്തേക്കിറങ്ങി ആരോ ഇന്റർനാഷണലിന്റെ കോർപറേറ്റ് ഓഫീസിൽ ചെന്നു നിന്നു ലിഫ്റ്റിൽ കയറി ഓഫീസ് മുറിയിൽ ഓപണായ ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങി എന്നെ കണ്ട് ആദി എഴുന്നേറ്റുനിന്നു ആദിയുടെ
💬 Comments
View all comments