0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

വന്നുകൊണ്ടിരുന്നു രണ്ടുപേരും മുന്നോട്ട് കുതിക്കെ നൂറയുടെ പർദ്ദ ഇരുവശത്തേക്കും പാറി തുറിച്ചുനിൽക്കുന്ന മാറിടങ്ങളിലും പരന്ന വയറിലും തടിച്ച തുടകളിലും അരച്ച്തേച്ചപോലെ ബനിയനും പാന്റും ഒട്ടികിടന്നു അവളെ തിരിച്ച് അഭിമുഖമായിരുത്തി അവളെന്റെ നക്നമായ നെഞ്ചിൽ വിരലുകളാൽ തലോടി അവളെ നെഞ്ചിലേക്ക് ചേർത്തു പരസ്പരം ചുറ്റിപ്പിടിച്ചു കഴുത്തുകളിൽ താടി ചേർത്തു ഇനി അടുക്കനില്ലാത്തവിതം ഇറുക്കെ പുണർന്നു കണ്ണുകളടച്ചിരുന്നു

കർണൻ നിൽക്കും വരെയും കണ്ണ് തുറക്കാതെ സംസാരിക്കാതെ പരസ്പരം പുണർന്നിരുന്നു

വസ്ത്രം മാറി ഊര് കവാടത്തിൽ ചെന്ന് ഒരിക്കൽ കൂടെ മഹാദേവനെ തൊഴുത് ഊരിലുള്ളവരോട് യാത്രപറയെ

കാർത്തിക : ചേട്ടാ അടുത്ത വട്ടം...

അവളെ തോളിൽ ചേർത്തു പിടിച്ചു

ഉറപ്പായും എല്ലാരേയും കൂട്ടിവരും അന്ന് ഞാൻ ഏന്റെ കാർത്തുമോളെ വീട്ടിലും വരും...

അവൾ സന്തോഷത്തോടെ എന്നെ നോക്കെ നൂറ അവളുടെ കഴുത്തിലെ നേർത്ത മാല ഊരി കർത്തുവിന് കെട്ടികൊടുത്ത് അവളെ പിടിച്ചു അവളുടെ നെറ്റിയിൽ മുത്തം വെച്ചു

തിരികെ വന്നു അച്ചായനോട് പറഞ്ഞിറങ്ങി

മജ്നൂ...

മ്മ്...

എനിക്ക് മടിയിലിരിക്കണം...

വണ്ടി നിർത്തി അവളെ എടുത്തു മടിയിൽ വെച്ചു അവൾ കഴുത്തിൽ കൈ ചുറ്റി തോളിൽ കിടന്നു

ഫോണിൽ തുരുതുരെ വാട്സപ്പ് നോട്ടിഫിക്കേഷനുകൾ വന്നുകൊണ്ടിരുന്നത് കണ്ട് ഫോണെടുത്തുനോക്കി

എല്ലാം ഒഫിഷ്യലാണ് ഫോൺ മാറ്റിവെച്ചു നാട്ടിലേക്ക്

തട്ടുകടയിൽ നിന്നും ദോശയും ചട്ണിയും വാങ്ങി വണ്ടിയിലിരുന്നവൾക്ക് വാരികൊടുത്തു ഭക്ഷണം കഴിച്ചു യാത്ര തുടരെ അവളെന്റെ കഴുത്തിൽ കൈ ചുറ്റി കെട്ടിപിടിച്ചിരിക്കുന്നു

നൂറാ...

മ്മ്...

എത്ര നല്ല സമയമാണ് തീർന്നുപോയത്...

കഴിഞ്ഞുപോയത് ഏറെ നല്ല ഓർമ്മകൾ... വരാനിരിക്കുന്നത് അതിലേറെ നല്ല സ്വപ്‌നങ്ങൾ... ഇനിയും ഒരുപാടു സൂരോധയങ്ങളും ചന്ദ്രോധയങ്ങളും നമുക്കായി പകലുകൾക്കും രാവുകൾക്കും ജന്മംനൽകും... അവയിൽ നമ്മൾ സന്തോഷിക്കും...

മ്മ്...

വണ്ടി അവളുടെ വീടിനരികിലെത്താനായി വണ്ടി ഒതുക്കി

നൂറാ... വീടെത്താറായി...

മ്മ്... ഇത്തിരി സമയം കൂടെ...

മ്മ്...

അവരറിഞ്ഞാൽ എന്താവും... ഞാൻ നിന്നെ തട്ടിയെടുത്തെന്നു കരുതും...

ഏന്റെ നൂറാ... നിനക്കെന്നെ ഇഷ്ടമാണെന്നും എനിക്ക് നിന്നെ ഇഷ്ടമാണെന്നും അവർക്കറിയാം... ഖാലിദിന്റെ കാര്യമൊഴിച് എല്ലാം ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്... അഫിയാ പറഞ്ഞേ നിന്നെ കൂട്ടി പോവാൻ... ഈ യാത്രയിൽ നമ്മൾ തനിച്ചാവുമ്പോ നീ നിന്റെ ഇഷ്ടം പറയുമെന്ന്... എന്നിട്ടും നീ പറയാത്തകൊണ്ടാ ഞാൻ പറഞ്ഞത്...

അവൾ പറ്റിച്ചേർന്നു കിടന്നു അവളുടെ തോളിൽ തട്ടികൊടുക്കേ അകലെനിന്നും അരികിലേക്ക് വരും തോറും സ്ലോ ആയ വണ്ടി അരികിൽ വന്നു നിന്നു വണ്ടിയിൽ നിന്നും ആളുകൾ പുറത്തേക്കിറങ്ങി

നൂറാ ഇറങ്ങിസീറ്റിലിരിക്ക്...

💬 Comments

View all comments