0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

എന്തുപറ്റി നൂറാ... പേടിയുണ്ടോ...

ഇല്ല...

പിന്നെ...

ആദ്യമായല്ലേ നിന്റെ മുന്നിലിങ്ങനെ...

ഇഷ്ടമല്ലേ നൂറാ...

ആണ്... ഒരുപാടിഷ്ടമാണ്...

ഞാൻ ഇട്ടുതരട്ടെ...

മ്മ്...

വെളുത്ത മാറിടങ്ങളിൽ ഏന്റെ വിരലിന്റെ പാടുകൾ ചുവന്നു കിടക്കുന്നു അവയിൽ തലോടി

ഏന്റെ പെണ്ണേ... നിനക്ക് വേദനിച്ചോ...

ഇല്ല മജ്നൂ...

സത്യമാണോ...

നോവറിഞ്ഞില്ല... ഇന്നോളമറിയാത്തൊരു ലോകത്തായിരുന്നുഞാൻ... ഇപ്പൊ ചെറിയ വേദനയുണ്ട് എങ്കിലും അതിനേകാളേറെ സന്തോഷമുണ്ട്...

വിരലിന്റെ പാടുകളിലൂടെ തഴുകെ ഒരുവേളയെന്റെ കണ്ണുകൾ ഈറനണിഞ്ഞുവോ

മജ്നൂ...

മ്മ്...

സങ്കടപെടണ്ട... എനിക്കേറെ നോവില്ല...

അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു നെറ്റിയിൽ മുത്തമ്മിട്ടു നെഞ്ചിലൊതുങ്ങിനിന്നെനെ ചേർന്ന് കൈകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന അവളുടെ തലയിൽ തലോടി

നൂറാ...

മ്മ്...

നീ ഒത്തിരി സുന്ദരിയാണ്... നിന്റെ മണം പോലും ആണിനെ അടിമപ്പെടുത്തും...

വേണ്ട മജ്നൂ... മാറ്റാരുമെന്നെ നോക്കണ്ട...

അപ്പൊ ഞാൻ...

നീയെന്റെ മജ്നു വല്ലേ ഞാൻ നിന്റെ സആദയല്ലേ നീയല്ലാതെ ആരാ മജ്നൂ എന്നെ നോക്കേണ്ടത്... സ്വപ്നമോ സത്യമോ എന്നറിയാത്ത ഈ സമയം ഏന്റെ സന്തോഷം എനിക്ക് പറയാനറിയില്ല മജ്നൂ...

പറയണ്ട... എനിക്കാതറിയാം...

നിന്റെ ഉള്ളിലേ സന്തോഷം എനിക്കുമറിയാം മജ്നൂ... നീ മറ്റെന്തിനേക്കാളും എന്നെ പ്രണയിക്കുന്നു... നിന്റെ പ്രാണനെക്കാൾ നീ എന്നെ പ്രണയിക്കുന്നു മജ്നൂ... നീ പറയണ്ട എനിക്കറിയാം... ഞാൻ വായിച്ച കഥയിലെ പോലെ പ്രണയിച്ചു കൊതിതീരാതെ മരണം പുൽകിയ രണ്ടാത്മക്കളാണ് നാം... ഇനിയുമെത്ര ജന്മം ഒരുമിച്ചാലും പ്രണയിച്ചു കൊതിതീരില്ല മജ്നൂ...

മ്മ്...

ഇനി ഞാനില്ല... നീയുമില്ല... നമ്മൾ... നമ്മൾ മാത്രം മജ്നൂ...

നൂറാ...

മ്മ്...

നിന്നെ ഞാൻ ഏറെ സ്നേഹിക്കുന്നു... എത്രയെന്നു പറയാൻ കഴിയില്ല പറഞ്ഞാൽ അത് എന്നെ പ്രാണന്നായി കാണുന്നവർകേറെ നോവായിമാറും...

💬 Comments

View all comments