0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

ഒരു കാൾ ഒറ്റ കാൾ ചെയ്യണം...

അവന്റെ ഫോൺ കൊടുക്ക്...

ഫോൺ കൊടുത്തതും അമർ ഒരു നമ്പറിലേക്ക് കാൾ ചെയ്യാൻ തുനിഞ്ഞു

ലൗഡ് സ്പീക്കർ...ലൗഡ് സ്പീക്കറിട്...

അമർ കാൾ ചെയ്തു ഫോൺ ലൗഡ് സ്പീക്കറിട്ടു

ഹലോ...

തീർത്തേക്ക്...

തുടരേയുള്ള വെടിയൊച്ചകൾ കേട്ട് ഞെട്ടിയിരിക്കുന്ന അമറിനെ നോക്കി

തീർന്നു... മൃതുലയല്ല... നിന്റെ ആളുകൾ...

ബിച്ചു : ഞങ്ങളെ ഇത്താനെ തീർക്കാൻ നീ അയച്ച ആളുകളെ വേണമെങ്കിൽ വിളിച്ച് നോക്ക്...

അവൻ ചെയ്ത കാൾ അടിഞ്ഞു കട്ട് ആയി വീണ്ടും വിളിച്ചതും കാൾ അറ്റന്റ് ആയി ആംബുലൻസ് സൈറണുകൾക്കും ബഹളങ്ങൾക്കുമിടയിൽ നിന്നും

ഹലോ... ആരാണ്...

ഇതാരാ...

സി ഐ അത്തോളി പോലീസ് സ്റ്റേഷൻ... നിങ്ങളാരാ...

അമർ ഫോൺ കട്ട് ചെയ്തു ഞങ്ങളെ നോക്കി

ചിരിയോടെ ഞാൻ സോഫയിലേക്ക് ചാരിയിരുന്നു

ആദി : സുഹൈൽ... നീ നന്നായി കഥ പറയില്ലേ... ചേട്ടന്മാർക്ക് വിഷ്വൽ ഇമ്പാക്റ്റോടെ ഒരാക്ഷൻ സ്റ്റോറി പറഞ്ഞുകൊടുക്ക്... ഒന്ന് റിലാക്സ് ആവട്ടെ...

സുഹൈൽ : (മനോഹരമായി ചിരിച്ചുകൊണ്ട് മുന്നോട്ട് കുനിഞ്ഞു കാൽ മുട്ടുകൾക്ക് മേൽ കൈ മുട്ടുകൾ ഊന്നി അവർക്കുനേരെ കുനിഞ്ഞിരുന്നു) എവിടുന്നു തുടങ്ങണം... ഇത് രണ്ട് വിഡ്ഢികളുടെ വിഡ്ഢിത്തത്തിന്റെയും തോൽവിയുടെയും കഥയാണ്... അട്ടം നോക്കി മലർന്നു കിടക്കുന്ന ചെറ്റയായ ഒരു തന്തയുടെ നട്ടെല്ല് ചവിട്ടിയോടിച്ചവനോടുള്ള പ്രതികാരം തീർക്കാനായി വിഢിയും തന്തക്ക് പിറക്കാത്ത പരനാറിയുമായ മകനും അവന്റെ പമ്പര വിഡ്ഢിയും പിഴച്ചുപ്പെറ്റ പൊലയാടിമോനായ സുഹൃത്തും കൊന്നും കൊലവിളിച്ചും വ്യാജ രേഖകൾ ചമച്ച് പാവങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കിയും ഡ്രക്സും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിറ്റും രാഷ്ട്രീയക്കാർക്ക് ഇരുപത് ശതമാനം കമ്മീഷന് ഫണ്ട്‌ ട്രാൻസ്‌പോട്ടേഷൻ നടത്തിയും പണം സമ്പാദിക്കുന്നതിന്റെ കൂട്ടത്തിൽ സമ്പാദിച്ച പണത്തിന് കണക്ക് കാണിക്കാനും ഒരു സംസ്ഥാനം മുഴുവൻ പടർന്നു കിടക്കുന്ന ഫിനാൻസും സംസ്ഥാനത്തിനകത്തും പുറത്തും ഗവണ്മെന്റ് കൺസ്ട്രക്‌ഷനും റിയൽ എസ്റ്റേറ്റ് കച്ചവടവും തുടങ്ങി ഗവണ്മെന്റിൽ നിന്നും സപ്പോർട്ട് കിട്ടാനായി പളനി ചാമി എന്ന തായോളി മന്ത്രിക്കും നാല് എം എൽ എ മാർക്കും ഇതിലെല്ലാം പങ്ക് കൊടുത്തതിനോടൊപ്പം അവർ വലുതെന്നു കരുതുന്ന ഒരു ഗുണ്ടാ സന്നാഹവും ഉണ്ടാക്കിയെടുത്തു വളർന്നു വളർന്നു അവർ പന്തലിചെന്നവർക്ക്

💬 Comments

View all comments