Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
സ്റ്റാർട്ട്‌ചെയ്തു
എങ്ങോട്ടാ...
നേരെ പോയി ടി റോഡിൽ നിന്ന് വലത് മൂന്നാമത്തെ ഇടത് നേരെ ടി റോഡിൽ നിന്ന് വലത്തോട്ട് കയറി സ്ഥൂപത്തിന്റെ സൈഡിലൂടെ ഉള്ള കോൺക്രീറ്റ് റോഡ് ഇടതു സൈഡിൽ രണ്ടാമത്തെ വീട്...
അവൾ വണ്ടിയെടുത്തു ഇടതു കയ്യാൽ തലയിൽ തലോടി
അഫി : ഇത്രേം ദൂരം ഡ്രൈവ് ചെയ്തുവന്നതല്ലേ റെസ്റ്റെടുക്കരുതായിരുന്നോ...
ഇതിനൊരു തീരുമാനം ആവാതെ എങ്ങനെയാ...
എല്ലാം ഇതോടെ തീരുമെന്ന് ഇക്കാക്ക് തോന്നുന്നുണ്ടോ...
ഇല്ല... എനിക്കറിയാം എല്ലാം തുടങ്ങുന്നേ ഉള്ളൂ... ആഴമറിയാതെയാണ് അബദ്ധത്തിൽ നമ്മളിപ്പോ കാലിട്ടിരിക്കുന്നത്... അതിന്റെ ആയം എത്രയാവുമെന്നൊരു പിടിയുമില്ല...
പേടിയുണ്ടോ...
എന്തിന് ഞാൻ സൃഷ്ടിച്ചത് പടയാളികളെ അല്ല പടനായകരെയാ അവർ സൃഷ്ടിച്ചതും പടനായകരെ അവർ സൃഷ്ടിച്ചതും പടനായകരെ... ഇന്ന് എന്നെ അത്ഭുധപ്പെടുത്താൻ മാത്രം വളർന്നു നിൽക്കുന്നവർ... പിന്നെ ഞാനെന്തിന് ഭയക്കണം...
അവളുടെ കൈ എടുത്ത് മടിയിൽ വെച്ച് കൈയിൽ തലോടി
മോളൂസേ...
മ്മ്...
അവള് പറഞ്ഞില്ല...
ശെരിക്കും...
മ്മ്... ഞാൻ തന്നെ പറഞ്ഞ്...
എന്നിട്ട് എന്തുപറഞ്ഞു...
പറഞ്ഞാൽ ഞാൻ വിട്ടു പോവുമോ എന്ന് പേടിച്ചിട്ടാണവൾ പറയാഞ്ഞതെന്ന്...
അടിപൊളി... എന്നിട്ട്...
എന്നിട്ടെന്താ... ഞങ്ങൾ കാട്ടിൽ കറങ്ങി ഒരുമിച്ചുറങ്ങി ഒരുമിച്ച് നീന്തികുളിച്ചു... അവിടുന്നിവിടെ വരെ അവളെ മടിയിലിരുത്തി വന്ന് അവളെ വീട്ടിലാക്കികൊടുത്തു...
ആഹാ... ഇത്രയൊക്കെ നടന്നോ... എന്നിട്ട് എല്ലാം കഴിഞ്ഞോ...
എന്തെല്ലാം...
കളിച്ചോ...
ഇല്ലടീ...
ഞങ്ങളിവിടുന്നു പോവുമ്പോ തുടങ്ങി തിരികെ വരും വരെ പ്രേമിച്ചു...
മ്മ്...എങ്ങനുണ്ട് ഇക്കാന്റെ അറബി പെണ്ണ്...
അവക്കെന്താ... നല്ല മോളല്ലേ...
എന്താ ചെക്കാ ഒരു നാണമൊക്കെ...
ഒന്നൂല്ല പൊന്നേ...
എന്നോട് പറയാതെ എന്തേലും ഒപ്പിച്ചാൽ നല്ല കുത്ത് വെച്ചുതരും ഞാൻ...
💬 Comments
View all comments