0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

അടുത്തായി ഒരു കോട്ടഷൻ പോലും അവർ എടുത്തിട്ടില്ല...

മ്മ്... അവന്മാരെവിടെയുണ്ട്...

കൊടകിലെ തോട്ടത്തിലേക്ക് കൊണ്ടുപോയികൊണ്ടിരിക്കുകയാ...

ഇതിന്റെ പിറകിൽ എന്തോ വലിയ പ്ലാനുണ്ട്... എപ്പോഴാ അവന്മാരെ പൊക്കിയത്...

ആദി : ഒരു മണിക്കൂറായിക്കാണും...

അവരുടെ ഫോൺ ഡീറ്റൈൽ പെട്ടന്ന് എടുക്കണം (അമലിനെ നോക്കി) നീ ഇപ്പൊതന്നെ വിട്ടോ കൂടെ ആരെയാ എന്ന് വെച്ചാൽ കൂട്ടിക്കോ... അതികം സമയമില്ല അവരുടെ പുറകിൽ വലിയ ഏതോ ടീം ഉണ്ട് ഇവരെ പൊക്കിയത് അറിഞ്ഞാൽ അവർ റിയാക്റ്റ് ചെയ്യും അതിലും മുൻപേ അവർക്ക് പിറകിലുള്ളത് ആരാ അവരുടെ പ്ലാൻ എന്താ ഇത് അവർക്ക് ആര് കൊടുത്തു എല്ലാം അറിയണം...

ബിച്ചു : കണ്ടിട്ട് നാട് കത്തിക്കാനുള്ള പരിപാടി പോലെ ഉണ്ട്...

മ്മ്...

അമൽ : എങ്കി ഞാൻ ഇറങ്ങട്ടെ...

മ്മ്... റിയാസിനോട് പറഞ്ഞ് ശ്യാം അവനെ കൂട്ടിക്കോ വേറെ ആരാ വേണ്ടാത്തെന്നുവെച്ചാൽ കൂട്ടിക്കോ...

അമൽ : വേറെ ആരും വേണ്ട അവിടെ പിള്ളേരുണ്ടാവും...

മ്മ്... സൂക്ഷിച്ച് പോ...

ഞങ്ങൾ പുറത്തെത്തുമ്പോയെക്കും സുഹൈൽ എത്തി...

എന്തായി...

സുഹൈൽ : ഡൺ... മാൻ...

ദാറ്റ്സ് മൈ ബോയ്...

അപ്പൊ എല്ലാം ഒക്കെ അല്ലേ...

എപ്പോഴേ...

അപ്പൊ നാളെ കാലത്ത് അവന്മാരുണരുന്നത് നമ്മളുടെ മുഖം കണ്ടാവണം...

എല്ലാരുടെയും ഫുഡും കാര്യങ്ങളും എങ്ങനെയാ...

ബിച്ചു : വീട്ടിലാരുമില്ലല്ലോ... അമ്മ ഇത്താന്റെ വീട്ടിലാ അപ്പൊ ഫുടൊക്കെ അവിടുന്ന് ഉണ്ടാക്കി...

മ്മ്... ശെരി ഇതൊക്കെ ഇങ്ങനെ തന്നെ നിൽക്കട്ടെ അവരുടെ പ്ലാനും കാര്യങ്ങളും അറിഞ്ഞിട്ട് തീരുമാനിക്കാം...

ആദി : ശെരി...

അഫീ... വണ്ടിയെടുക്ക് നമുക്കൊരു സ്ഥലം വരെ പോയിട്ടുവരാം...

അവൾ വണ്ടി

💬 Comments

View all comments