Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
ഇരുന്ന് ഓടിചാടി നടന്നതോർത്തു സങ്കടപെട്ട്... ദിവസം മിച്ചം വരുന്നതിന്ന് ഒന്നിനും തികയാത്ത വരുമാനവും കൊണ്ട് തോറ്റു ജീവിച്ച്... എസ് ഐ സതീശൻ എന്ന് വിളിച്ച നാട്ടുകാരെ കൊണ്ട് ഞൊണ്ടി സതീശൻ എന്ന് വിളിപ്പിക്കാനോ...
അവനെന്തേലും ജോലി വേണ്ടേ...
ഞാനൊരു ജോലി കണ്ടിട്ടുണ്ട് സമ്മതിക്കുമോ എന്നറിയില്ല...
ഭക്ഷണം കഴിച്ചു എഴുന്നേറ്റു പുറത്തിരുന്നു ചായ കുടിക്കേ
ഉപ്പ : എന്ത് ജോലി...
ഞാനാദ്യം മൂപ്പരെ ഒന്ന് കാണട്ടെ... എന്നിട്ട് പറയാം...
മ്മ്...
ഉപ്പാ... പൈസ എന്തേലും ഉണ്ടോ കൈയിൽ...
ഉപ്പ ഇരുന്നിടത്ത് നിന്ന് എഴുനേറ്റ് അകത്തേക്ക് പോയി തിരികെ വന്ന് കൈയിലെ പൈസ പൊതി നീട്ടി അത് കൈയിൽ വാങ്ങി
ഞങ്ങൾ പോയിട്ട് വരാം...
ശെരി...
നിങ്ങളകത്തു കയറി വാതിലടച്ചോ...
അവർ അകത്തുകയറി വാതിലടച്ചപിറകെ റിയാസിന്റെ വണ്ടിയിൽ കയറി ചെക്കന്മാരെ അടുത്തേക്ക് തിരിച്ചു
എന്താടാ ഇത് നിങ്ങളിങ്ങു സ്വന്തമാക്കിയോ...
ബിച്ചു : കൊടുവാളിനെയും ടീമിനെയും പൊക്കിയതോടെ ഈ സ്ഥലം അനാതമായില്ലേ... അതോണ്ട് ഇത് നമുക്കങ്ങു ഏറ്റെടുക്കാം എന്ന് കരുതി...
ആദി : സ്ഥലം മാത്രമല്ല കുറച്ച് പൗഡറും വെപ്പൺസും കിട്ടി... നീ വാ കാണിക്കാം...
അകത്തേക്ക് ചെന്ന ഏന്റെ കണ്ണ് തള്ളാൻ പാകത്തിൽ ഉണ്ടായിരുന്നു പല പെട്ടികളിലായി ലേറ്റസ്റ്റ് വെപ്പണുകളും എക്സ്പ്ലോസീവ്സും...
ഒരു മുറിയിലേക്ക് അവനൊപ്പം നടക്കുമ്പോഴും ഇത്രയും വെപ്പൺസ് എന്തിന് സ്റ്റോർ ചെയ്തു എന്നത് എന്നെ അലട്ടിക്കൊണ്ടിരുന്നു എ സി റൂമിൽ നിരത്തിവെച്ച ഡ്രെഗ്സും ട്രോളി ബാഗുകളിലായി അടുക്കിവെച്ച നോട്ട്കെട്ടുകളും കണ്ടതോടെ ആകെ ഞെട്ടിയ അവസ്ഥ
ആദി : അവന്മാര് വലുതായി എന്തോ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു അതുകൊണ്ടാവും ഈ
💬 Comments
View all comments