0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

ഏതാവണം...

തൊട്ടു നിൽക്കുന്ന രണ്ടിലൊന്ന്...

വന്നപ്പോഴേക്കും ഞങ്ങളെയെല്ലാം മാറ്റി തൊട്ടുനിക്കണോ...

സോറി... ഞാനറിയാതെ...

അയ്യേ... ഇത്രേ ഉള്ളൂ... ഞാൻ വെറുതെ തമാശ പറഞ്ഞതാ... നീ എപ്പോഴും ഇക്കാനെ തൊട്ടുതന്നെ നിന്നോ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല...

ശെരിക്കും...

ആടീ... തൊട്ടാവാടീ...

അതെന്താ തൊട്ടാവാടി...

അത് ഇവിടെ ഉള്ളോരു പുല്ലാ... നമ്മളൊന്ന് തൊടുമ്പോയേക്കും അത് വാടി പോവും... പിന്നെ ഇങ്ങനെ എല്ലാത്തിനും സങ്കടപെടണ്ട ട്ടോ... ഞങ്ങള് തമാശക്ക് ചിലപ്പോ എന്തേലും പറയും എന്ന് കരുതി അത് നീ ഇക്കാനെ സ്നേഹിക്കുന്നതിൽ ഞങ്ങൾക്ക് പ്രണശ്നമുണ്ടായിട്ടല്ല... നീയും ഞങ്ങളിൽ ഒരാൾ... ഇനി നീയും ഞങ്ങളും ഇല്ല നമ്മൾ...

മ്മ്...

ച്ചിൽ ആയി നിൽക്ക് നമുക്കടിച്ചു പൊളിക്കാം...

മ്മ്...

അലാറം അടിയുന്നത് കേട്ട് ഞങ്ങൾ പരസ്പരം നോക്കി

സമയമായി നീ ഉറങ്ങിക്കോ... ഞങ്ങൾക്ക് ജോലിയുണ്ട്...

ശെരി... സൂക്ഷിക്കണേ...

സൂക്ഷിക്കാം...

കഴിഞ്ഞിട്ട് വിളിക്കുമോ...

വിളിക്കാം... നീ ഇപ്പൊ വെറുതെ ടെൻഷനാവാതെ ഉറങ്ങ്...

മ്മ്...

ഞങ്ങൾ വണ്ടിയിൽ കയറെ ഫോണടിഞ്ഞു

ബിച്ചു, ആദി, അൽതു,സുഹൈൽ, എല്ലാരും കോൺഫ്രൻസ് ഉണ്ട്

ആദി : സമയമായി നോക്കിയാലോ...

ശെരി...

വണ്ടികൾ എൻ എച്ചിലൂടെ മുന്നോട്ട് കുതിച്ചു

നീന്തി കുളിച്ച് വീടിനുള്ളിലേക്ക് കയറി മുണ്ടും ഷർട്ടുമിട്ടു കൈ മടക്കിവെച്ചുകൊണ്ടിരിക്കെ ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയ ഇത്ത അരികിലേക്ക് വന്ന് മുടി ചീകി കൊണ്ടിരിക്കെ കൈ മടക്കിവെച്ചു കഴിഞ്ഞ ഞാൻ കൈയിൽ വാച്ച് കെട്ടി അവൾക്ക് മുടി ചീകാൻ നിന്നുകൊടുത്തു ചീകി കഴിഞ്ഞ് ഇരു വശത്തുനിന്നും കോതിയെടുത്തു പിറകിൽ ഹെയർബാന്റ് ഇട്ടു മുന്നിൽ വന്ന് നിന്നുകൊണ്ടവൾ കണ്ണെഴുതി അവളുടെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട്

പേടിക്കണ്ട... പോയിട്ട്

💬 Comments

View all comments