0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

അഡ്വാൻസ് വാങ്ങി അവരാ പ്രോജെക്റ്റ് ഏറ്റെടുത്തു അൻപതു കോടി രൂപക്ക് കോസ്റ്റ് ഗാർഡിനെ വിലക്ക് വാങ്ങി അവർ കപ്പലിൽ വെച്ചു ഷിപ്പിങ് ബോട്ടുകളിലേക്ക് സാധനങ്ങൾ മാറ്റി തുറമുഖങ്ങൾ തൊടാതെ കരക്കെത്തിക്കാൻ ഏർപ്പാട് ചെയ്തു... തമിഴ് നാട് മുതൽ ഡൽഹിവരെയുള്ള ഹൈദരാബാദ് നാഗ്പൂർ ഗ്വാളിയർ വഴി പണം കടന്നുപോകേണ്ടുന്ന മൊത്തം ചെക്ക് പോസ്റ്റുകളിലും ഓഫീസർമാർക്കും അഞ്ഞൂറ് കോടി രൂപ കൊടുത്തു സെറ്റിൽ ചെയ്ത ശേഷം ഇരുപത് ഇന്സുലേറ്ററുകളിൽ മീനിന് കീഴിലായി പണം പൂഴ്ത്തി കടത്തുവാൻ ഉള്ള പ്ലാൻ മുഴുവൻ സെറ്റായ ശേഷം ക്യാൻസയിന്മെന്റ് ചെയ്യാൻ തങ്ങളുടെ വിശ്വസ്തനായ മരുതിനെ ഏല്പിച്ചു ബാക്കി വന്ന തുകയുമായി രണ്ട് വിഡികളും കേരളത്തിലേക്ക് ചെന്നു അവിടുത്തെ ടൗണിലുള്ള ഏറ്റവും വലിയ ആരോ ഇന്റർനാഷണൽ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ പല മുറികൾ തങ്ങൾക്കും സഹായികൾക്കുമായി എടുത്തു... അപ്പോഴും വിഡ്ഢികൾക്കറിയില്ലായിരുന്നു അത് തങ്ങളുടെ ശത്രുക്കളുടെ അധീനതയിലുള്ള ഹോട്ടലാണെന്ന്(അത് കേട്ടതും അവരുടെ മുഖത്തെ ഞെട്ടൽ ബലമായി)...ദിവസങ്ങൾ കൊഴിഞ്ഞു പോയി വിഡ്ഢികളുടെ ആദ്യശ്രമം എതിരാളികളിൽ പ്രധാനിയെന്നു തോന്നിയവന്റെ വീട്ടിൽ ഭക്ഷണത്തിൽ വിഷം കലർത്താൻ ഒരുത്തനെ കണ്ടുപിടിച്ചു ജോലിക്കാരന്റെ വേഷത്തിൽ അവിടേക്കയച്ചു കലർത്തിയ വിഷം അവർക്ക് പ്രിയപ്പെട്ട ആരുടേയും ജീവനെടുത്തില്ല എങ്കിലും ഭക്ഷണത്തിൽ വിഷം കലർത്തിയെന്നറിഞ്ഞ എതിരാളികൾ ആദ്യം ചെയ്തത് അതറിഞ്ഞതായി ഭവിക്കാതിരിക്കുകയായിരുന്നു അവർക്ക് പ്രിയപെട്ടവരെ മുഴുവനും സേഫ് ആയ ഇടത്തിലേക്ക് മാറ്റുന്നതോടൊപ്പം ആരുമറിയാതെ വിഷം കലർന്ന ദിവസം അവിടെ ഉണ്ടായിരുന്ന ഓരോരുത്തരുടെയും ഡീറ്റൈൽ എടുത്തതിനൊപ്പം അവർ കാണുന്നവരുടെയും വിളിക്കുന്നവരുടെയും അടക്കം എല്ലാരുടെയും ഡീറ്റൈൽ എടുത്തു അതിൽ നിന്നും എതിരാളികൾക്ക് വിഡ്ഢികൾ ചക്രവ്യൂഹത്തിൽ പെടുത്തി എന്ന് സ്വയം കരുതിയ

💬 Comments

View all comments