Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
അവരുടെ കൈ എന്ന് അവർ വിശ്വസിച്ച കൗശലക്കാരനായ ആ കുറുക്കനെ കിട്ടി അവനൊരു ഒറ്റപ്പെട്ടുപോയ കുറുക്കനായിരുന്നു അവൻ കൗശല പൂർവ്വം അവർ പറഞ്ഞപോലെ വിഷം വെക്കുകയും അത് ആരും കഴിക്കാതിരിക്കാൻ അതിൽ എല്ലാരും ശ്രെദ്ധിക്കുന്ന തരത്തിൽ എലിയെ കൊണ്ടിടുകയും ചെയ്തതാണെന്നറിഞ്ഞതും എതിരാളികൾ കുറുക്കനെ അവർക്കൊപ്പം നിൽക്കാൻ ക്ഷണിച്ചു കുറുക്കൻ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു കുറുക്കനും എതിരാളികളും കൂടെ അവരുടെ പ്ലാൻ പ്രകാരം മുന്നോട്ട് പോവാൻ തീരുമാനിച്ചു വിഡ്ഢികളുടെ മുറിയിൽ മുഴുവൻ ക്ലീനിങ് സ്റ്റാഫിന്റെ വേഷത്തിൽ വന്നു വീഡിയോ പഗുകൾ സെറ്റ് ചെയ്തു വിഡ്ഢികളുടെ ഫോണുകൾ ഹാക്ക് ചെയ്തു
ആദി : ബോറടിക്കുന്നെടാ... നല്ലോണം പറ...
സുഹൈൽ : ഒക്കെ... രണ്ട് ദിവസം മുൻപുള്ള സുന്ദരമായ പ്രഭാതം ആരോ ഇന്റർനാഷണൽ ഹോട്ടലിന്റെ ടോപ്പ് ഫ്ലോറിലെ ഡിലക്സ് റൂമിൽ രണ്ടുപേർ എതിരാളികളായ ഏഴു പേരുടെ കുടുംബങ്ങളെ ഇല്ലാതാക്കാൻ തലയൊന്നിന് ഒരുകോടി രൂപ കരാറുറപ്പിച്ചു മുനിലിരിക്കുന്ന ഗുണ്ടാ നേതാവിന് അഡ്വാൻസ് ആയി ഒരു കോടി രൂപ വെച്ചുകൊടുത്തു അവർ പോയി മണിക്കൂറുകൾ ഇടവിട്ട് വന്ന ഗുണ്ടകൾക്ക് അവർ രണ്ടുപേരും ചേർന്ന് അതേ കോട്ടെഷൻ നൽകി അവരുടെ സഹായി എന്നവർ വിശ്വസിച്ചവനെ അയച്ച് എഴുപേർക്കും ഏറെ പ്രിയപ്പെട്ടത് ആരെന്ന് കണ്ടുപിടിക്കാനും അവരെ ഫോളോ ചെയ്ത് അവരെവിടെ പോകുന്നെന്നും എങ്ങനെ പോകുന്നെന്നും കണ്ടുപിടിക്കാനും ഏല്പിച്ചു... അവരുടെ മുന്നിൽ അവൻ സത്യസന്ധമായി വന്ന് അവർക്ക് ഏറ്റവും പ്രിയപ്പെട്ടത് കൂട്ടത്തിൽ പ്രധാനിയുടെ സ്വന്തം ചോരയായ സഹോദരിയാണെന്നും അവൾ ദിവസവും കോളേജിൽ പോവുന്നാ വഴിയും വണ്ടിയും സമയവും അവനവർക്ക് പറഞ്ഞുകൊടുത്തു... തമിഴ് നാട്ടിൽ നിന്നും രണ്ടുപേരും വിളിച്ചുവരുത്തിയ കാലനെന്നും
💬 Comments
View all comments