Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
സ്കെച്ച് എന്നും വിളിപ്പേരുള്ള പളനി അവൾ വരുന്ന വഴി നേരിട്ടുചെന്ന് കണ്ട് സ്കെച്ചു ചെയ്തു... പിറ്റേ ദിവസം പ്രഭാതം വിടരുമ്പോൾ ശത്രുക്കളുടെ വീട്ടിൽ മരണ ഓളം കേൾക്കും എന്ന ശുപാപ്തി വിശ്വാസത്തിൽ ചുറ്റും സ്നൈപേഴ്സും ഗുണ്ടകളുമുണ്ടെന്ന വിശ്വാസത്തിൽ രണ്ടുപേരും അന്ന് സുഖമായുറങ്ങി... എന്നാൽ അതേ സമയം അവരുടെ പ്ലാൻ മനസിലാക്കിയ എതിരാളികൾ ആ രാത്രി ഉറങ്ങിയില്ല അവരെ രണ്ടുപേരെയും കണ്ടവരും അവരെ കണ്ടവരുമായ എല്ലാ ഗുണ്ടകളെയും ആ രാത്രിതന്നെ എതിരാളികൾ പിടിച്ചു കൊണ്ടുപോയി പുതിയ ദിനം തുടങ്ങുമ്പോ സിസി ടീവി മുതൽ ട്രാഫിക് സിഗ്നലുകൾ വരെ കൺട്രോളിലാക്കി മണിക്കൂറുകൾ പിന്നിട്ടതും എതിരാളികളുടെ നാട്ടിലെ ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും പറന്നുപൊങ്ങിയ ഹെലിക്കോപ്റ്റർ ആരോ ഇന്റർനാഷണൽ ഹോട്ടലിന് മേലുള്ള ഹെലിപാടിലിറങ്ങി അതിൽനിന്നും പുറത്തേക്കിറങ്ങിയ കറുത്ത വസ്ത്രധാരികളായ എതിരാളികളിൽ ആറു പേരും കൈയിൽ ഊരിപ്പിടിച്ച കാട്ടാനകളുമായി ചില മുറികൾക്ക് മുന്നിലെത്തിയതും ആ മുറികളിലെയും കൊറിഡോറിലെയും ലൈറ്റണഞ്ഞു ദേഷ്യത്തോടെ വന്ന് വാതിലിൽ തുറന്നവരുടെ വായിൽ നിന്നും എന്തെങ്കിലും ശബ്ദം വരും മുൻപ് അവരുടെ കഴുത്തിൽ നിന്നും തല വേർപെട്ടു വന്ന എതിരാളികൾ വന്ന പോലെ തിരികെ പോകെ ലൈറ്റുകൾ തെളിഞ്ഞു പിറകെ വന്നവർ തലയും ശരീരവും വലിച്ചു മുറികളിലേക്ക് കയറ്റി വാതിലടച്ചു തലയെടുത്തു രക്തം ഉറ്റിവീഴുന്ന മുറിവുകളിൽ പശ തേച്ചു തട്ടുകളിലേക്ക് വെച്ചു പട്ടുത്തുണികൊണ്ട്മൂടി അവരുടെ ശരീരങ്ങൾ വെട്ടി നുറുക്കി ഗാർബേജ് ബാഗുകളിലാക്കി എതിരാളികൾ വീട്ടിൽ ചെന്നു കുളിച്ചു തങ്ങളുടെ പ്രിയപെട്ടവളോട് ഇന്ന് ക്ലാസിലേക്ക് പോണ്ട മാമന്റെ മോൻ ഗൾഫിൽ പോകുവല്ലേന്ന് പറഞ്ഞു എന്ന് വെച്ചു കൂട്ടുകാരി കത്തിരിക്കൂലേ അതോണ്ട് അവളെ വണ്ടിയിൽ
💬 Comments
View all comments