0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

ടീവിയിൽ നോക്കിനിൽക്കുന്ന അവരെ നോക്കെ

അൽതു : ഇതെന്താടാ അവിടെ പ്രശ്നം...

ആർക്കറിയാം ഏതോ ഫിനാൻസ് ആണ് എഎ ഫിനാൻസ് എന്നോ മറ്റോ ആണ് പേര്

സുഹൈൽ : അള്ളോഹ്... (അവരെ നോക്കി)അത് ഇവരുടെ അല്ല

ഒന്ന് മിണ്ടാതിരിക്ക് അവനത എന്തോ പറയുന്ന...

എഎ ഫിനാൻസ് തകർന്നു എന്ന് സെഡ് വൺ ന്യൂസിന്റെ കണ്ടെത്തൽ റിപ്പോർട്ട് ചെയ്ത പിറകെയാണ് നിക്ഷേപകർ പണം പിൻവലിക്കാൻ സ്ഥാപനത്തിലെത്തിയത്... കോടികളുടെ നിക്ഷേപമുള്ള ഫിനാൻസിൽ വെറും ലക്ഷങ്ങൾ മാത്രമനുള്ളത് എന്ന് തിരിച്ചറിഞ്ഞ ജനങ്ങൾ പ്രകോപിതരാവുകയായിരുന്നു തമിഴ്നാട് മുഴുവനുമുള്ള എല്ലാ ബ്രാഞ്ചുകളിലും നിക്ഷേപകർ അക്രമാസക്തരായിരിക്കുകയാണ് പലയിടങ്ങളിലും സ്ഥാപനങ്ങൾ ജനങ്ങൾ പൂർണമായും അടിച്ചുതകർത്തു... പലയിടങ്ങളിലും ജനങ്ങൾക്ക് നേരെ പോലീസ് കണ്ണീർ വാതകങ്ങളും ലാത്തിചാർജും നടത്തി സ്ഥാപനത്തിന്റെ ഓണർമാരായ അമർ രാഹുൽ എന്നിവരുടെ വസദികൾക്ക് നേരെയും ജനങ്ങൾ അക്രമങ്ങൾ അഴിച്ചുവിട്ടു...

ബിച്ചു : അയ്യോ... അമറേ നിന്റെ വീട്ടിലല്ലായിരുന്നോ മുഴുവൻ പണവും സൂക്ഷിച്ചത്...

സുഹൈൽ : അതൊക്കെ ആരോ ചിലപ്പോ ഇന്നലെ രാത്രി തന്നെ എടുത്തോണ്ട് പോയിക്കാണും...

ബിച്ചു : ഇതിലൊന്നും ഞങ്ങൾക്ക് ഒരു പങ്കുമില്ല കേട്ടോ... നിങ്ങള് കഴിഞ്ഞ വർഷം സെഡ് വൺ ന്യൂസിലെ ഒരു റിപ്പോർട്ടറെ നിങ്ങളുടെ എന്തൊക്കെയോ രഹസ്യങ്ങൾ കണ്ടുപിടിച്ചതിന് കൊന്നുകളഞ്ഞില്ലായിരുന്നോ ഇതാ സെഡ് വൺ ന്യൂസ്‌കാര് നിങ്ങളോട് പക പോക്കാൻ ചെയ്തതാണെന്നാണ് ഏന്റെ ഭലമായ സംശയം...

ആദി : അതായിരിക്കും

എഎ ഫിനാൻസ് ഓണർമാരായ അമർ രാഹുൽ എന്നിവർ പൂഴ്ത്തിവെച്ച കള്ളപ്പണതോടൊപ്പം ഫിനാൻസിലെ ആയിരം കോടി രൂപയോളം വരുന്ന പണവും കേന്ദ്ര രാഷ്ട്രീയ വമ്പന്മാരുടെ ഒരു ലക്ഷം കോടി രൂപയുമായി രാജ്യം

💬 Comments

View all comments