Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
അന്ന് മുതൽ തമിഴ്നാട് സി എമ്മും ഹോം മിനിസ്റ്ററും തമ്മിൽ നല്ലൊരു ബന്ധമുണ്ട്... നീയൊക്കെ കൂടെ വീണ്ടും ഉണ്ടാക്കിയെടുത്ത റൗഡിസം തമിഴ്‌നാട്ടിൽ വീണ്ടും അവസാനിക്കാൻ പോകുന്നു ഓരോ ജില്ലകളിലും പുതിയ പോലീസ് ടീം ഇറങ്ങുന്നു എൻകൗണ്ടർ തമിഴ്‌നാട്ടിൽ വീണ്ടും റൗഡിസം എന്നാൽ ജീവൻ പോവും എന്ന ഭയം വരാൻ പോകുന്നു... ഇത്രയൊക്കെ ചെയ്ത ഞങ്ങൾ നിങ്ങളെ രണ്ടുപേരെയും എന്തുകൊണ്ടൊന്നു നുള്ളിനോവിക്കുക പോലും ചെയ്യുന്നില്ല എന്ന സംശയം രണ്ടാൾക്കും ഉണ്ടാവും നിന്നെ ഒക്കെ ഏന്റെ ചെക്കന് വേണമെന്ന് അവൻ പറഞ്ഞപ്പോ ഞാൻ നിന്റെയൊക്കെ മുഖമൊന്നു കണ്ടശേഷം മതി എന്ന് ഞാൻ പറഞ്ഞതാ അവനിപ്പോ വരും അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് ചെയ്ത കുറ്റങ്ങൾ പൊറുക്കാൻ പ്രാർത്ഥിച്ചോ അവൻ തുടങ്ങിയാൽ ശാസമൊന്നു നിലച്ചുകിട്ടാൻ നീയൊക്കെ കൊതിക്കും...
എടാ... ഞാൻ ഇറങ്ങട്ടെ... നിങ്ങൾ അവൻ വന്നിട്ട് മറ്റേ കാര്യം എന്താ എന്ന് നോക്ക്... (ധ്രുവിനെ കാണിച്ച്) ഇവന്റെ ജോലികാര്യവും സെറ്റക്കികൊടുക്ക്...വീട്ടിലെത്താൻ വൈകിയാൽ പ്രശ്നമാണ്....
ആദി : നീ വിട്ടോ... കുട്ടീ നീയും പോ...
ഞങ്ങളവിടുന്നിറങ്ങി വീടെത്തി ഗേറ്റ് കടക്കുമ്പോതനെ കോലയിൽ നോക്കിയിരിക്കുന്ന ലെച്ചുവിനെ കണ്ടു അഫി മുറ്റത് വണ്ടി നിർത്തിയതും വണ്ടിയിൽ നിന്നിറങ്ങി ഡോറാടച്ചു നടക്കാൻ പോയതും ഡോറിൽ കുടുങ്ങിയ മുണ്ടിൻ തുമ്പ് തടഞ്ഞു വീഴാൻ പോയി ഓടി അടുത്തെത്തിയ ലെച്ചു മുണ്ടിൻതുമ്പ് ഡോറിൽ നിന്നെടുക്കുന്നത് കണ്ടതും ഭ്രാന്തു പിടിച്ചപോലെ കണ്ണീരും ഒലിപ്പിച്ചോണ്ട് രണ്ട് കൈകൊണ്ടും നെഞ്ചിലും ഷോൾടറിലുമൊക്കെയായി പൊതിരെ തല്ലാൻ തുടങ്ങി
അവളുടെ കൈ തടയാതെ മുഖത്ത് കൈ പെടാതെ മുഖം പിന്നോട്ട് വലിച്ചു മെല്ലെ മുന്നോട്ട് നീങ്ങി അവളുടെ തോളിൽ
💬 Comments
View all comments