Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
(കോ ഡ്രൈവർ സീറ്റിലിരിക്കുന്നവൻ)
ഹായ്...
കണ്ണാടിയിലൂടെ പുറകിലിരിക്കുന്നവളെ നോക്കി
ചിത്ര മേക്കപ്പ് ആർട്ടിസ്റ്റാണ്...
അലക്സ് : ഏഴുമണിക്ക് റേഡിയോ മലയാളതിന്റെ സ്റ്റുഡിയോവിൽ പോവണം...
ശെരി... ഡ്രൈവറെ അയക്കാം...
അലക്സ് : അപ്പൊ താൻ വരില്ലേ...
ഫാമിലി എല്ലാം വന്നിട്ടുണ്ട് അവരെ പുറത്തുകൊണ്ടുപോവണം...
മാനേജറെന്തോ പറയാൻ വന്നതും അവരത് തടഞ്ഞു
നടി : നിങ്ങൾ ഡ്രൈവറല്ലേ...
(ചിരിയോടെ) ഡ്രൈവറാണ് മാം... പിന്നെ ആത്തിമി ഗ്രുപ്പിന്റെ ജിസിസി ഹെടുമാണ്...
മൂന്നുപേരും ഞെട്ടലോടെ എന്നെ നോക്കി
നടി : സോറി ഡ്രൈവറാണെന്നു കരുതി... നിങ്ങൾ വരുമെന്ന് കരുതിയില്ല...
അതിനെന്താ... അതൊന്നും സാരമില്ലെന്നേ...
അലക്സ് : ആദി പറഞ്ഞിട്ടുണ്ട്... ഷെബിൻ അഹമ്മദ്... അല്ലേ...
അതേ...
അലക്സ് : നിങ്ങൾ തന്നെ റസീവ് ചെയ്യാൻ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചേ ഇല്ല...
നിങ്ങൾ ഞങ്ങളുടെ ഗസ്റ്റല്ലേ... നേരിട്ടു വന്ന് സ്വീകരിക്കുന്നതല്ലേ അതിന്റെ മര്യാദ...
നടി : ഡ്രൈവറെ അയച്ചാൽ പോരായിരുന്നോ...
ഞാൻ അത്രക്ക് ബോറായോ...
നടി : അയ്യോ... അതല്ല തിരക്കിനിടയിൽ നിങ്ങൾ വെറുതെ ബുദ്ധിമുട്ടേണ്ടിയിരുന്നില്ലല്ലോ എന്ന് കരുതി...
എന്ത് ബുദ്ധിമുട്ട്... തിരക്കൊക്കെ ഇന്നലെ തന്നെ കഴിച്ചു ഉൽഘടനം പ്രമാണിച്ച് ഒരാഴ്ച്ച ലീവാണ്...
നടി : ഹോട്ടൽ നിങ്ങളുടെ അനിയന് വേണ്ടിയാണല്ലേ...
അല്ല ഹോട്ടലിൽ മാനേജർ എന്റെ അനിയൻ ആണ്... ബിസിനസ് വേറെ ബന്ധം വേറെ...
നടി : യാ...
മറ്റന്നാൾ ആണ് ഉൽഘടനം... ഇന്നും നാളെയും നിങ്ങൾക്ക് പ്രോഗ്രാം ഉള്ളിടത്തു പോവാൻ ഡ്രൈവറെ ഏർപ്പാട് ചെയ്തിട്ടുണ്ട്... മറ്റന്നാൾ മുഴുവനായി ഹോട്ടലിൽ വേണം...
നടി : താങ്ക്സ്...
ഉത്ഘാടനം കഴിഞ്ഞു നൈറ്റ് ഫങ്ഷൻ പിറ്റേന്ന് പർച്ചേഴ്സ്
💬 Comments
View all comments