Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
നീട്ടി അവളുടെ തടിച്ച കണം കാലിൽ തൊട്ടതും അവൾ കാല് പിറകോട്ടു വലിച്ചു കണ്ണാടിയിലൂടെ തുറിച്ചു നോക്കിയതും അവൾ കാല് മുന്നോട്ട് വെച്ചുതന്നു
കാലിൽ പിടിച്ച് പതിയെ തടവി അവളുടെ ചെരിപ്പഴിച്ചു കാലിനെ സീറ്റിനും ഡോറിനും ഇടയിലെ ഗ്യാപ്പിലൂടെ മുന്നിലേക്ക് എടുത്തു അവളുടെ മൃതുലമായ കാലിനെ തലോടികൊണ്ട് കാൽ വിരലുകളെ പിടിച്ച് കളിച്ചുകൊണ്ട് ചാന്ധിനിയെ നോക്കി അവൾ ഉറക്കം പിടിച്ചിരിക്കുന്നു എന്ന് കണ്ട് വണ്ടി സ്ലോ ആക്കി അവളുടെ പുറം കാലിൽ ഉമ്മ വെച്ചു ഞെട്ടലോടെ വലിക്കാൻ നോക്കിയ കാലിനെ പിടിച്ചു വെച്ച് കണ്ണാടിയിലൂടെ അവളെ നോക്കി
അടി കിട്ടും എന്ന് കൈകൊണ്ട് കാണിച്ച അവൾക്ക് ഫ്ലയിങ് കിസ്സ് കൊടുത്തതും അവളുടെ മുഖത്ത് നാണം വിരിഞ്ഞു വണ്ടിക്കകത്തെ ലൈറ്റ് ഓഫ് ചെയ്തുകൊണ്ടവൾ എന്റെ സീറ്റിലേക്ക് തലവെച്ച് കിടന്നുകൊണ്ട് വലം കൈ സീറ്റിന് സൈഡിലൂടെ ഇട്ട് എന്റെ വയറിൽ പിടിച്ചു ശബ്ദം താഴ്ത്തി
മജ്നൂ...
മ്മ്...
ഐ ലവ് യൂ...
(തല ചെരിച്ചവളെ നോക്കി) ഐ ലവ് യൂ റ്റൂ...
കുറേ സമയത്തെ യാത്രക്ക് ശേഷം ഒരു കടയിൽ നിർത്തി ചായകുടിച്ചു വീണ്ടും വണ്ടിയെടുത്തു അത്രയും സമയം ഉറങ്ങിയത് കൊണ്ടാവാം ചാന്ധിനി പിന്നെ ഉറങ്ങിയില്ല അതുകൊണ്ട് ഞങ്ങളും മിററിലൂടുള്ള നോട്ടത്തിൽ പ്രണയമൊതുക്കി
സൂര്യനുദിക്കാൻ തുടങ്ങേ ഇടയ്ക്കിടെ കാണുന്ന നീണ്ടുകിടക്കുന്ന പാടങ്ങളും ചെറുതും വലുതുമായുള്ള കെട്ടിടങ്ങളും മനോഹരമായ പ്രതേശങ്ങളും താണ്ടി മുന്നോട്ട്നീങ്ങി മഞ്ഞ ബോർഡിൽ കറുത്ത അക്ഷരങ്ങളിൽ ഗ്രാമത്തിന്റെ പേരെഴുതിയ കവാടം കടന്നു പോകെ ഓല മേഞ്ഞ ചായക്കടയിൽ ഇരിക്കുന്നവർ വണ്ടികളിലേക്ക് നോക്കുന്നുണ്ട് മുന്നോട്ട് കുതിക്കുന്ന വണ്ടി അടുത്ത ജംഗ്ഷൻ
💬 Comments
View all comments