0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

എഴുനേൽക്കുക എന്ന് ചോദിച്ചറിഞ്ഞു ഫോൺ വെച്ചു

എല്ലാരും അഞ്ചു മണിക്ക് എഴുന്നേൽക്കും നാലുമണിക്ക് രണ്ടാളും എണീറ്റു റൂമിൽ പോണം...

അവർ സമ്മതിച്ചു ഒരു ധൈര്യത്തിനു മൂന്നേ അൻപതിനു അലാറം വെച്ചു

കിടക്കാം...

നൂറ മടിയിൽ നിന്ന് എഴുന്നേറ്റു പർദ്ദയും തട്ടവും ഊരി ഹെഡ് റെസ്റ്റിൽ വെച്ചു കയറി കിടന്നു ഷർട്ടഴിച്ചു ഞാനും കയറി കിടന്നു ശ്വാൾ ഊരിവെചെന്റെ മറുവശത്തായി അഫിയും കിടന്നു രണ്ട് പേരും നെഞ്ചിൽ തലവെച്ച് കിടക്കെ ഏന്റെ കൈകൾ ഇരുവരെയും പൊതിഞ്ഞു പിടിച്ചു ഞങ്ങൾ പതിയെ ഉറക്കത്തിലേക്ക് വീണു

ഉറക്കം ഉണർന്നപ്പോഴും രണ്ടുപേരും നെഞ്ചിൽ തലവെച്ച് കിടപ്പുണ്ട് അലാറം അടിഞ്ഞ ശേഷം അവരെ വിളിച്ചുണർത്തി അവർ മുറിയിലേക്ക് പോയ പിറകെ കുളിച്ച് റെഡിയായി

ഏഴുമണിയോടെ റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും കുറച്ചധികം സമയം പോസ്റ്റ്‌ തന്നെയായിരുന്നു

കുട്ടേട്ടനും ശീലേച്ചിയും വന്നിറങ്ങിയതും അവരെ കൂട്ടി ഹോട്ടലിൽ ചെന്ന് ഒരു റൂം എടുത്തു അവർ ഫ്രഷായി വന്ന ശേഷം ഞങ്ങൾ മസാലദോശയും കേറ്റി തേൻമൊഴിയുടെ വീട്ടിലേക്ക് വെച്ചുപിടിച്ചു

ഇരു കൂട്ടർക്കും പരസ്പരം ഇഷ്ടപ്പെട്ടു ഉച്ച ഭക്ഷണം കഴിഞ്ഞവരെ നാടൊക്കെ കാണിച്ചു വൈകീട്ട് ട്രെയിൻ കയറ്റിവിട്ടു

തേൻമൊഴിയോട് കുറച്ചുദിവസം നിന്നോളാൻ പറഞ്ഞെങ്കിലും എല്ലാരോടും യാത്രപറഞ്ഞു ഞങ്ങളിറങ്ങെ കൂടെത്തന്നെ തേൻമൊഴിയും ഇറങ്ങി കണ്ണീരും കെട്ടിപ്പിടുത്തോം കഴിഞ്ഞ് ഇറങ്ങെ

അഫി ബാബയും മാമയും തേൻമൊഴിയും കയറിയ വണ്ടി എടുത്തു ഞാൻ ഡ്രൈവർ സീറ്റിലും ചാന്ധിനി കോ ഡ്രൈവർ സീറ്റിലും നൂറ പിറകിലെ സീറ്റിലും ഇരുന്നു വണ്ടികൾ നീങ്ങി തുടങ്ങി കണ്ണാടിയിലൂടെ ഞാനും നൂറയും ഇടയ്ക്കിടെ പരസ്പരം നോക്കികൊണ്ടിരുന്നു വലതുകൈ സീറ്റിന് വശത്തൂടെ പുറകിലേക്ക്

💬 Comments

View all comments