0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

തൊട്ടതും എരിവോടെ മുഖം വലിച്ച അവളുടെ തലക്ക് പിറകിൽ പിടിച്ചു വെച്ച് മെഡിസിൻ തേക്കുന്നതിനിടെ അവളെ ദയനീയമായി നോക്കുന്ന പ്രിയയെ ഒരു പരിചയവും ഇല്ലാത്ത പോലെയായിരുന്നു അഫിയുടെ ഭാവം

അകത്തുനിന്നും പുറത്തേക്കിറങ്ങിവന്ന അമ്മ മാറിനിൽക്കുന്ന അവന്റെ കവിളിൽ ആഞ്ഞടിച്ചതും അവൻ അമ്മയെ ദേഷ്യത്തോടെ നോക്കി കൈ ഉയർത്താൻ പോയതും

അതെന്റെ അമ്മയാ നിന്റെ അല്ല... നിന്റെ കയ്യോ നാവോ ഉയർന്നാൽ നിന്നക്ക് ഞാൻ നരകം തരും...

ഏന്റെ പറച്ചിലും അഫിയുടെ കത്തുന്ന നോട്ടവും കണ്ടവൻ ചലനമറ്റ് നിൽക്കെ

അമ്മയുടെ കൈകൾ അവന്റെ ഇരു കവിളിലും മാറിമാറി പതിഞ്ഞു പ്രിയ അവനെ പുച്ഛത്തോടെ നോക്കി നിൽക്കെ അച്ഛൻ അവന്റെ അരികിൽ ചെന്നു അവന്റെ കവിളിൽ ആഞ്ഞടിച്ചു ചുറ്റും നോക്കിയ ഞാൻ അച്ചനേ നോക്കി

കയറുണ്ടോ...

വലിയ അനിയത്തി ഓടിപ്പോയി കയറെടുത്തു കൊണ്ട് തന്നു കയർ രണ്ടായി മുറിച്ചു മുന്നിലുള്ള വണ്ടി എടുത്തു കയറു കട്ടിലിനരികിലുള്ള മരക്കൊമ്പിനു താഴെ നിർത്തി വണ്ടിക്കു മേലേ കയറി കൊമ്പിൽ രണ്ട് കയറ് കെട്ടി

അഫീ...

അഫി പ്രിയക്കരികിൽ നിന്നും എഴുനേറ്റുചെന്ന് അവന്റെ തലപ്പാവ് മാറ്റി നീണ്ട മുടിയിൽ പിടിച്ചു വലിച്ച് വണ്ടിക്കരികിൽ കൊണ്ടുവന്ന് വലം കയ്യാൽ അവന്റെ കഴുത്തിൽ പിടിച്ചവൾ മുകളിലേക്കുയർത്തി

അവന്റെ മുടിയിൽ പിടിച്ചവനെ വണ്ടിക്കു മേലേക്ക് പൊക്കി എടുത്തതും അഫി വണ്ടിക്ക് മേൽ കയറി ഞാൻ ഇടം കയ്യാൽ അവന്റെ മുടിയിൽ പിടിച്ചു നിർത്തി അഫി അവന്റെ ഓരോ കൈകളായി മരകൊമ്പിൽ ചേർത്തു കുരിശിൽ തറച്ചപോലെ കെട്ടിവെച്ചു താഴെ ഇറങ്ങി വണ്ടി എടുത്തു മാറ്റിയത്തും വണ്ടിക്കു മുകളിൽ നിന്ന അവന്റെ നിൽപ്പ് കൈകളിൽ കെട്ടിയ കയറിന്റെ ബലത്തിലായി അവനെ നോക്കി

തല്ക്കാലം നീ അവിടെ കിടക്ക് നിനക്കുള്ളത് ഞാൻ തരാം...

ഞാൻ അമ്മക്ക് അടുത്തേക്ക് നടക്കെ അഫി പൈപ്പിൻ ചുവട്ടിൽ നിന്നും മുഖത്ത് പറ്റിയ രക്തം കഴുകി

അമ്മാ... അമ്മ അവനെ പ്രസവിച്ചിട്ടില്ല... അവനെ മറന്നേക്ക് അമ്മക്ക് ഇങ്ങനൊരു മകൻ വേണ്ട...

അമ്മ : കാശിനുവേണ്ടി സഹോദരങ്ങളെയും മാതാപിതാക്കളെയും ഉപദ്രവിക്കുന്ന ഇങ്ങനെ ഒരു മകനെനിക്ക് വേണ്ട... കൊന്ന് കളയവനെ... ഇല്ലെങ്കിൽ അവനെന്റെ മക്കളേ ജീവിക്കാൻ സമ്മതിക്കില്ല...

ഇനി ഈ കുടുംബത്തിന് നേരെ ഇവനടക്കം ഒരുത്തനും വരില്ല...

ഫോൺ എടുത്തു ബിച്ചുവിനെ വിളിച്ചു

തുമ്പികളെ പോലെ നിരനിരയായി അഞ്ച് ഹെലികോപ്റ്ററുകൾ പറന്നുവന്നു മൺറോഡിൽ ഇറങ്ങി ആദ്യത്തെ ഹെലികോപ്റ്ററിൽ നിന്നിറങ്ങിയ ബിച്ചുവിന് പിറകെ കുറച്ചാളുകൾ കൈയിൽ വെസ്റ്റ്‌

💬 Comments

View all comments