0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

ബാബയുടെ വീട്ടിൽ ജോലിക്കാർ അങ്ങനെകാണിച്ചത് കൊണ്ട് ഖാലിദ് ഇവിടെയും ക്യാമറ വെക്കാൻ പറഞ്ഞു

മിഷേൽ : അവരങ്ങനെ കാണിച്ചത് കൊണ്ട് നമ്മളും പെട്ടല്ലേ... ഇന്ന് ഞാൻ നിന്റെ റൂമിൽ വരാൻ വിചാരിച്ചതായിരുന്നു... ഇനി ഒന്നും നടക്കില്ല...

സാരോല്ല എന്തേലും വഴിയുണ്ടോന്ന് നോക്കാം...

അവരെ ഇറക്കി കൗണ്ടറിൽ അനുവും അഷറഫികയും നിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്

ഗ്ലാസ് ഡോർ തുറന്ന് അകത്തെക്ക് കയറി അവരോട് സംസാരിച്ചുകൊണ്ടിരിക്കെ ഖാലിദ് ഫോൺ ചെയ്തു

അസ്സലാമു അലൈക്കും...

വ അലൈകും അസ്സലാം... എന്താണ് വിശേഷം...

സുഖം... നിനക്കോ...

സുഖം... ബാബയുടെ വീട്ടിലെ ഡ്രൈവർ സികിന്തറിനെയും ഖഥാമകളെയും പോലീസ് കൊണ്ടുപോയി...

നൂറ പറഞ്ഞു... അത് പറയാൻ കൂടെയാ ഞാൻ വിളിച്ചത്... അവിടേക്ക് വേറെ ആളുകളെ നോക്കണം...

അത് ശെരിയാക്കാം... തല്ക്കാലം വീടും വണ്ടികളും വൃത്തിയാക്കി വീട്ടിലേക്ക് കയറുന്ന എല്ലാ വാതിലുകൾക്ക് നേരെയും ക്യാമറ ഫിക്സ് ചെയ്തിട്ടുണ്ട്...

അത് നന്നായി... ബാബ ഇപ്പൊ അറിയണ്ട പതിയെ പറഞ്ഞാൽ മതി...

അതേ...

വേറെ എന്താ വിശേഷം...

നല്ലത്... പുതിയ ഹോട്ടലിന്റെ പണി ചെയ്തുകൊണ്ടിരുന്ന എൻജിനീയറുടെ വിസ നമ്മുടെ കമ്പനിയിലേക്ക് മാറ്റിയിരുന്നില്ലേ... അവനെ ഞാൻ ക്യാൻസൽ ചെയ്തു...

എന്ത് പറ്റി...

അവന്റെ നാക്ക് ശെരിയല്ല... അവനെന്നോട് മോശമായി സംസാരിച്ചു... ഇനി ഏതായാലും വേറെ ആൾക്ക് ഫ്രീവിസ കൊടുത്തു നിർത്തണ്ട... നാളെ ഇന്റർവ്യൂ വെച്ചിട്ടുണ്ട് പറ്റിയ ഒരാളെ സെലക്റ്റ് ചെയ്തു മാസശമ്പളതിന് നിർത്താം...

അതൊക്കെ നീ നിന്റെ ഐഡിയ പോലെ ചെയ്യ്... നീ എപ്പോഴാ ബാക്കി ഏറ്റെടുക്കുന്നെ...

വരുന്ന മാസം ചെക്കന്റെ കല്യാണമാ അതൊന്നു കഴിഞ്ഞോട്ടെ...

ശെരി... അതികം വൈകണ്ട... അങ്ങോട്ടൊക്കെ

💬 Comments

View all comments