0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

ആനും ചോദിച്ചപോ ഖാലിദ് പറഞ്ഞിട്ട് വെച്ചതാണെന്നാ ഞാൻ പറഞ്ഞേ... മിഷേലിന്ന് രാത്രി റൂമിലേക്ക് വരാൻ കരുതിയതായിരുന്നെന്ന്... ഇനി അത് നടക്കില്ലെന്ന സങ്കടമാ അവർക്ക്...

മജ്നൂ...

മ്മ്...

നിനക്ക് വേണമെന്ന് തോന്നുമ്പോ നീ അവരെ അടുത്ത് പൊയ്ക്കോ പക്ഷേ അവർ വിളിക്കുന്നതിന്‌ പോവാൻ നിൽക്കണ്ട...

ഞാൻ അങ്ങനെ പോവുന്നതിനു നിനക്ക് പ്രശ്നമൊന്നുമില്ലേ...

നോക്ക്... നീ നിന്റെ സുഖത്തിനു ആരുടെ അടുത്ത് പോയാലും നീ സുഖിക്കുന്നതിന്റെ ഒപ്പം അവരെ സുഖിപ്പിക്കുന്നത് എനിക്ക് പ്രശ്നമില്ല പക്ഷേ അവരുടെ സുഖതിനു നീ പോവുന്നത് എനിക്കിഷ്ടമല്ല...

മ്മ്...(അവൾ പറഞ്ഞതിൽ എന്തെങ്കിലും ലോജിക് ഉണ്ടോ എന്ന് പോലും മനസിലായില്ലെങ്കിലും ഞാൻ സമ്മതമായി മൂളി) പോയാലോ...

മ്മ്...

വണ്ടിയെടുത്തു പാർക്കിങ്ങിൽ നിന്ന് ഇറങ്ങാൻ തുടങ്ങേ

നിർത്ത്... നിർത്ത്...

വണ്ടി നിർത്തി...

എന്തേ...

എനെ അതിൽ കയറ്റാമോ...

മുന്നോട്ട് നോക്കി നിന്ന് ഓടിക്കുന്ന ഇലക്ട്രിക് സൈക്കിൾ കണ്ട്

നിനക്കത് ഓടിക്കാൻ അറിയുമോ...

ഇല്ല...

പിന്നെ എങ്ങനെ...

പ്ലീസ് മജ്നൂ...

നോക്കാം...

വണ്ടി പാർക്ക് ചെയ്ത് അതിനരികിൽ ചെന്നു ആരുമില്ല എങ്ങനെ ഓൺ ചെയ്യണമെന്ന് പോലും അറിയില്ല കുറച്ചപ്പുറത്തായി ആളുകൾ ഇരിക്കുന്നതിനരികിൽ ഇത് വെച്ചത് കണ്ടിരുന്നതിനാൽ അവളെ കൂട്ടി അവിടേക്ക് നടന്നു അവിടുന്ന് രണ്ടുമൂന്നു പേരോട് ചോദിച്ചെങ്കിലും ആർക്കും അറിയില്ല അതിൽ ഒരാൾ ഏതോ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത് എന്ന് പറഞ്ഞു അപ്ലിക്കേഷൻ ഏതാണെന്നയാൾക്കും അറിയില്ല സംസാരിച്ചുകൊണ്ടിരിക്കെ ഒരാൾ വന്ന് അവിടെ വെച്ചതിൽ ഒന്നിൽ സ്കാൻ ചെയ്ത് അതെടുക്കുന്നത് കണ്ട് അയാൾക്കരികിൽചെന്ന് ചോദിച്ചു അയാൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അത് അൺ ലോക്ക് ചെയ്യുന്നതും എങ്ങനെയാണ് ഓടിക്കുന്നത് എന്നും

💬 Comments

View all comments