0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

ഇത്തഎന്താ അവസ്ഥ അറിയുമോ...

മ്മ്... അവര് തമ്മിൽ എന്തോ പ്രശ്നമുണ്ട് ഡൈവോസ് ആവാൻ നിൽക്കുകയാ... അത് കഴിഞ്ഞാൽ അവളെ കെട്ടി കൊണ്ടുവരണം എന്ന് കരുതുകയാ...

മ്മ്... അല്ലേലും ഇത്താക്ക് ഇക്ക തന്നെയെ സെറ്റാവൂ... നിങ്ങളൊരേ വൈബാണ്...

അവന്റെ ഫോൺ റിങ് ചെയ്തു ഫോൺ സ്‌ക്രീനിൽ മേഡം എന്ന് തെളിഞ്ഞു ഫോൺ എടുത്ത്

ഹലോ...

ഒക്കെ മേം...

അവൻ എഴുന്നേറ്റു

വിളി വന്നു ഞാൻ പോട്ടേ... പിന്നെ കാണാം...

ഫ്രീ ആവുമ്പോ വിളിക്ക്... ആ നമ്പറിൽ വാട്സപ് ഉണ്ട്...

ശെരിയിക്കാ...

അവൻ ഞങ്ങളോട് ചിരിച്ചു കൈ വീശി കാണിച്ചു പാർക്കിങ്ങിലേക്ക് ഓടി ഞങ്ങൾ പതിയെ എഴുനേറ്റ് പാർക്കിങ്ങിലേക്ക് നടക്കെ ഒരു ജി എം സി യുകോണിൽ കയറി അതുമെടുത്തു വേകത്തിൽ പോകുന്ന അവനെ കണ്ടു

വണ്ടി മുന്നോട്ട് നീങ്ങേ ഏന്റെ കൈ വിരലുകൾക്കിടയിൽ കൈ കോർത്തിരിക്കുന്ന നൂറ പരിഭവം കലർന്ന സ്വരത്തിൽ

എന്തിനാ അവനോട് ഓണറെന്നു പറഞ്ഞേ...

നിനക്കെങ്ങനെ മനസിലായി...

ഞാൻ കേട്ടു ഓണർ എന്ന് പറയുന്നത്...

എന്ത് ഓണർ എന്നാ പറഞ്ഞേ...

അതൊന്നും എനിക്കറിയില്ല... എന്തായാലും ഓണർ എന്നല്ലേ പറഞ്ഞേ... രാവിലെ അവനോടും പറയുന്നത് കേട്ടു... നോക്കിക്കോ ഇനി ആരെ അടുത്തും ഞാൻ വരൂല...

ഏന്റെ സആദാ... പിണങ്ങല്ലേ... ഏന്റെ ഓണർ എന്നാ ഞാൻ പറഞ്ഞേ കമ്പനി എന്ന് ഞാൻ പറഞ്ഞോ... നീ അല്ലേ ഏന്റെ ഉടമസ്ഥ...

അവൾ എന്നെ സംശയത്തോടെ നോക്കി എന്തോ ആലോചിചെന്ന പോലെ

നീ ഏന്റെ ഉടമസ്ഥൻ അയാൽ മതി... അതോണ്ട് ഇനി ആരോടേലും പറയുമ്പോ നിന്റെ പേർസണൽ അസിസ്റ്റന്റ് ആണെന്ന് പറഞ്ഞാൽ

💬 Comments

View all comments