Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
തലോടികൊണ്ട് തലയിൽ ഉമ്മവെച്ചു
നിനക്ക് ദുഃഖം തോന്നിയോ മറന്നേക്ക് എല്ലാം മറന്ന് നീ വലിച്ചു കുടിച്ചൊ നോവ് തരാത്തവർ വലിയ നോവ് തരും എന്ന് ഞാൻ കേട്ടിട്ടുണ്ട് ദേവാ നീ എന്നെ പിരിഞ്ഞെനെ ഒറ്റപെടുത്തുമോ എന്നെനിക്ക് ഭയമുണ്ട് എന്നെ ഒറ്റക്കാക്കല്ലേ ദേവാ... എന്നെ തനിച്ചാക്കി പോവല്ലേ നീ ഇല്ലാതെ ഞാനില്ല നിന്നോട് ചേരുമ്പോയെ ഞാനുള്ളൂ നീ കൂടെ ഇല്ലാത്ത ഈ ലോകമെനിക്ക് നരകത്തേക്കാൾ ഭയമാണ്...
അവളുടെ കണ്ണിൽ നിന്നും കണ്ണുനീര് എന്റെ നെറ്റിയിലേക്ക് വീണതും തല ഉയർത്തിയവളെ നോക്കി കണ്ണുനീര് ഒലിച്ചിറങ്ങുന്ന കവിൾതടം കണ്ട് പിടയുന്ന മനസോടെ അവളുടെ കവിളിലേ കണ്ണുനീരിനെ തുടച്ചുമാറ്റി
ദേവീ... നിന്നെ ഞാൻ ഒരിക്കലും തനിച്ചാക്കില്ല ഞാനില്ലാത്ത ലോകം നിനക്കോ നീയില്ലാത്ത ലോകം എനിക്കോ വേണ്ട ജീവിതവും മരണവുമൊന്നിച്ച് മരണത്തിലേക്കെന്നുറപ്പുള്ള യാത്രയിൽ നിന്നെ കൂടാതെ പോവില്ല...
കഴിഞ്ഞ തവണ പോലെ ചെയ്യില്ലെന്ന് എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്...
ഇല്ല ദേവീ... ഇനി ഒരു ജന്മവും നിന്നെ ഞാൻ തനിച്ചാക്കില്ല...
രണ്ടുപേരുടെയും അതരങ്ങൾ വീണ്ടും ലോലമായി പുണർന്നു പരസ്പരം കൈകൾ ദൃതിയേതുമിലാതെ ദേഹത്തിഴഞ്ഞു
ഫോണടിയുന്ന ശബ്ദം കേട്ട് വിട്ടുമാറി ഫോൺ അറ്റന്റ് ചെയ്തു
ഹലോ...
ഹലോ സർ... വിളിപ്പിച്ച കമ്പനിയുടെയെല്ലാം ആളുകൾ വന്നിട്ടുണ്ട്...
ശെരി ഞാൻ ഇപ്പോ വരാം...
ഫോൺ കട്ട് ചെയ്ത് സ്‌ക്രീനിൽ സമയം മൂന്നു മണി കഴിഞ്ഞിരിക്കുന്നത് കണ്ടവളെ നോക്കി അവളുടെ ചുണ്ടും മുഖവും കണ്ടാൽ കളി കഴിഞ്ഞപോലുണ്ട്
നൂറാ... നിന്റെ മുഖം ഇങ്ങനെ കണ്ടാൽ എല്ലാർക്കും എന്തോ നടന്നെന്നു മനസിലാവും നീ ഇവിടെ ഇരിക്ക് ഞാൻ പോയിട്ട് പെട്ടന്ന്
💬 Comments
View all comments