0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

ജാതകം ഞാൻ ഗണിച്ചു പറഞ്ഞു... നിന്റെ ജാതകം വെളിപ്പെടുത്തുന്ന ഓരോവട്ടവും വെളിപ്പെടുത്തുന്ന ആളിന്റെ ആയുസിൽ രണ്ടര നാഴിക നഷ്ടപ്പെടും എന്നതിനാൽ നിന്റെ ജാതകം ഗണിച്ചു പറയാൻ കഴിവുള്ളമറ്റാരും അത് ചെയ്യില്ല...

അവസാന വാചകം കേട്ടതും ചുറ്റും നിന്നവരുടെ മുഖത്ത് ഭയം നിറഞ്ഞു

അതുകൊണ്ട് ഇതുവരെ നിന്റെ ജാതകം നീ അറിഞ്ഞിട്ടില്ല മറ്റൊരാൾ പറഞ്ഞു ഇനിനീ അറിയുകയുമില്ല... ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിനക്ക് പറയാം...

മൗനമായി നിൽക്കുന്നത് കണ്ട്

നിന്റെ ജാതകം മറച്ചുവെച്ചു നിന്റെ വിവാഹം നടത്തിയതിനാലാണ് നിന്റെ നാലാം പുരുഷനായ ഭർത്താവിന്റെ രേതസ് നിന്റെ ഗർഭപാത്രം സ്വീകരിച്ച നിമിഷം നിന്റെ ആദ്യ പുരുഷൻ കൂടെ ആയ നിന്റെ മാതൃ സഹോദരൻ മരണമടയാൻ കാരണം... ഞാൻ കണ്ടതിൽ വെച്ചേറ്റം നികൃഷ്ട ജാതകമാണ് നിന്റേത് നിന്റെ ജാതകം വെളിപ്പെടുത്തിയതിനു സർവേശ്വരനെനോട് പൊറുക്കട്ടെ... നീ തൊടുന്ന ജലശയം മലിനമാകുമെന്ന പോലെ നിന്റെ പാപജാതകം ഗണിച്ച ഞാൻ കുളിക്കും മുൻപ് തൊടുന്ന ജലശയം പോലും മലിനമാവും...

പ്രാർത്ഥിച്ചശേഷം എഴുന്നേറ്റു ലക്ഷ്മിയെ നോക്കി ഒരു വലിയ മൺ കുടവും എനിക്ക് വേറെ ഡ്രസ്സും രണ്ട് ഒറ്റ മുണ്ടും വേണം.

അമയയുടെമുഖത്ത് അത്ഭുദ്ധമാണെങ്കിൽ മറ്റുള്ളവരുടെ മുഖത്ത് ഭയം നിറഞ്ഞുനിൽപ്പുണ്ട്

ഞാൻ ഷൈജയെ നോക്കി

ഇനി പറയുന്നത് കേട്ട് ഒരക്ഷരം മിണ്ടാതെ ഇവിടുന്നിറങ്ങണം... ഇവിടെ നിന്റെ രഹസ്യങ്ങളറിഞ്ഞ ആരുടെ മുന്നിലും ഇനി നീ പ്രത്യക്ഷപെടുകയോ ഇവരിലാർകെങ്കിലും ദോഷം ആഗ്രഹിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യരുത് ജലശയങ്ങളിൽ നിന്നും നേരിട്ട് വെള്ളമെടുക്കുകയോ ജലാശയങ്ങളെ സ്പർശിക്കുകയോ ജലശയങ്ങൾക്കരികിൽ കുളിക്കുകയോ പാലൂട്ടുന്നതോ ഗർഭിണികളായ സ്ത്രീകളെയോ പ്രായപൂർത്തിയാകാത്തകുട്ടികളെയോ സ്പർശിക്കരുത്... ഇതിൽ ഏതെങ്കിലും ഒന്ന് നീ തെറ്റിച്ചാൽ നിന്റെ മേൽ ഭവിക്കാനുള്ള നോവുകൾ നൂറ്‌ മടങ്ങായി കൂടും... ഇത് മുഴുവനും നീ പാലിച്ചാൽ നിന്നിൽ ഭവിക്കാനുള്ള നോവുകളുടെ നൂറിലൊരംശം നിന്നെ വ്യപിചരിക്കാൻ എത്തുന്ന അക്രമികളായവരിൽ ഭവിക്കും...

അവളും ഭർത്താവും മക്കളും ഇറങ്ങി പോയി

ലെച്ചു പാത്രവും തുണികളുമായി വന്നു

ബിച്ചുവിനെ കൂട്ടി കിണറിനരികിലേക്ക് നടന്നു കിണറിൽ നിന്നും പത്തടി മാറിഇരുന്നു

ബിച്ചൂ... ഓം നമശിവായ എന്ന് ഉരുവിട്ടുകൊണ്ട് ഒറ്റ മുണ്ടുടുത്ത് കുളിക്കണം ശേഷം മന്ത്രം നിർത്താതെ നിറഞ്ഞ

💬 Comments

View all comments