Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
ഇന്നലെ വണ്ടിയിൽ ഇരുന്നത് ഓർമയുണ്ട് ഇപ്പൊ അഫിയുടെ മുറിയിലാണ് കിടക്കുന്നത് പെണ്ണുങ്ങളും ഇത്തയും അടുത്തിരിപ്പുണ്ട് ശരീരമാകെ തളർന്നപോലെ പുതച്ചിരിക്കുന്ന ബ്ലാങ്കറ്റ് കടന്നു വല്ലാത്ത തണുപ്പ് ശരീരത്തിൽ അരിച്ചുകയറുന്നു ദേഹമാകെ വിറക്കുന്നു എ സി യിലേക്ക് നോക്കി എ സി ഓഫാണ് ഇന്നോളം അറിയാത്ത തളർച്ച തൊണ്ടയാകെ വറ്റി വരണ്ടിരിക്കുന്നു ഇത്താന്റെയും പെണ്ണുങ്ങളുടെയും മുഖത്ത് ദുഃഖം തളം കെട്ടിനിൽപ്പുണ്ട്
(തുടരും...)
എന്തോ പറയാനുണ്ടാർയിരുന്നു മറന്നു ഓർമ്മവരുമ്പോ കമന്റ് ബോക്സിൽ പറഞ്ഞേക്കാം.
💬 Comments
View all comments