0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

ധൈര്യ ലക്ഷ്മി യാമത്തിലാണ് ഇവർ ആദ്യമായി പരസ്പരം സംസാരിക്കുക... തമ്മിൽ പത്തിൽ പത്ത് പൊരുത്തം... വിഷ്ണു ദത്തൻ എന്ന ഇവൻ ജാധക പ്രകാരം ശാന്തി മുഹൂർത്തതിന് ശേഷം രാമനെ പോലെ ഏക പത്നീ വൃതനും കർണനെ പോലൊരു യോദ്ധാവും രാവണനെ പോലെ ശിവ ഭക്തനുമായി തീരും... സരസ്വതീദേവിയുടെ അനുഗ്രഹമുള്ള ഇവരിൽ സമ്പൽസമൃതി വന്നുചേരും മഹാവിഷ്ണുവിന് പ്രിയങ്കരിയായ ശ്രീകൃഷ്ണ അനുഗ്രഹമുള്ളവളും വിഷ്ണു സന്നിധിയിൽ പിറന്നവളും ദീർഘസുമങ്കലിയുമായ ഇവളുടെ കഴുത്തിൽ താലിചാർത്തുന്നത്തോടെ ഇവനിൽ നിലകൊള്ളുന്ന മൃത്യു ദോഷം നീക്കപ്പെടും ആയുരാരോഗ്യ സഖ്യത്തോടെ നാലു മക്കൾക്ക് ജന്മം നൽകി മൂന്ന് തലമുറയേ ദർശിക്കും വിജയ ലക്ഷമീ യാമത്തിൽ വിഷ്ണുദത്തിന് അപകടമരണം സംഭവിച്ചുകഴിഞ്ഞു അര നാഴിക മാത്രം ജീവിക്കുന്ന അമയ ഹൃദയഘാതം മൂലം മരണമടയും...

ദീർഘ ശ്വാസം എടുത്തുകൊണ്ട്

ഇവർ വിവാഹിതരായ ദിനം പൂർണമാവും മുൻപ് ഇവരുടെ ജാതകം ജീവിതനേട്ടങ്ങളും മരണവും ഗണിക്കുന്നതോടൊപ്പം കലിയുഗത്തിന്റെ ആറാം സഹസ്രാബ്ധത്തിൽ പിറന്ന ഗണിക്കുന്നവന്റെ ആയുസിൽ രണ്ടര നാഴിക പകരം കൊടുക്കേണ്ടുന്ന നികൃഷ്ട ജന്മമായ ഒരു സ്ത്രീയുടെ ജാതകം അകാല മൃത്യുയോഗകാരനായ ഇയാളുടെ പിതൃ തുല്യനായ ഗുരുവിനാൽ മൃത്യു യോഗമറിഞ്ഞു വെളിവാക്കപ്പെടും... ആ സമയം ആകാശത്തുനിന്നും ഇടി മുഴക്കമുണ്ടാവും കാറ്റുപോലും ചലിക്കാതെ നിൽക്കും ചുറ്റും മരണത്തിന്റെ ഗന്ധം നിറഞ്ഞു നിൽക്കും രഹസ്യം വെളിപ്പെടുത്തുന്നവന്റെ ശബ്ദമല്ലാതൊന്നും കേൾക്കാതാവും...

ഷൈജയെ നോക്കി

ഉഗ്ര പാപ യോഗമുള്ളൊരു ജന്മത്തിന്റെ സാനിധ്യമില്ലാതെ ഇവർ തമ്മിലുള്ള വിവാഹം നടക്കാൻ വലിയ തടസങ്ങളും ചിലപ്പോൾ ഒരു ജീവൻ തന്നെ പകരം നൽകേണ്ടിവന്നേക്കും അതിനാൽ മാത്രമാണ് നിന്നെ ഇവിടെ പിടിച്ചുനിർത്തിയത്...

ഷൈജയേ നോക്കി

ചുറ്റും നിൽക്കുന്ന എനിക്കേറെ

💬 Comments

View all comments