0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

നൽകുമെന്നല്ലാതെ മരണത്തിലേക്ക് എത്തിക്കില്ല നിന്റെ പുത്രൻമാരിലൊരാൾ ഷണ്ടനാണ് അവനാരെന്ന് മരണം വരെയും നീ അറിയുകയില്ല അവന്റെ വധു അവളുടെ കന്യകത്തം മറ്റൊരു പുരുഷന് സമർപ്പിച്ച് അവനിൽ നിന്നും ഗർഭം ധരിച്ചവളുടെ കുലം സംരക്ഷിക്കും കഴിഞ്ഞു പോയ നാലു ജന്മങ്ങളിലും നികൃഷ്ട ജീവിതം നയിച്ച നിനക്ക് ഈ ജന്മത്തിൽ പാപ മുക്തി നേടാൻ പരമേശ്വരൻ തന്നതായിരുന്നു രോഗിയായ നിന്റെ ഭർതൃ മാതാവ് അവരെ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും നോവിച്ചും അവസാനമായി നിഗ്രഹിച്ചും നീ നിന്റെ പാപത്തിന്റെ ആഴം വർധിപ്പിച്ചു നിന്റെ അവസരം നീ നഷ്ടപ്പെടുത്തി വരാനിരിക്കുന്ന ഇരു ജന്മങ്ങളും നിനക്ക് നോവ് മാത്രം സമ്മാനിക്കും...

എങ്ങും മരണത്തിന്റെ ഗന്ധം നിറഞ്ഞു നിന്നു

അതിൽ കുറവ് സംഭവിക്കണമെന്ന് നീ ആഗ്രഹിക്കുന്നു എങ്കിൽ സ്വമനസാലെ നീ അറിഞ്ഞു കൊണ്ട് പാപം ചെയ്തവരുടെ കാല് തൊട്ട് വന്ദിച്ചു മാപ്പ് ചോദിച്ചു ശുദ്ധ മനസോടെ ശുദ്ധിയോടെ വൃതം നോറ്റ് അഞ്ചാണ്ട് കാലം തൃസന്ധ്യയിൽ നാകതറയിലും നിന്റെ മാതാപിതാക്കൾക്കും സഹോദരനും ഭർതൃ മാതാവിനും തിരി തെളിയിച്ചു മാപ്പ് ചോദിക്കുകയും നൂറ്റൊന്നു ശിവ ക്ഷേത്രങ്ങളിൽ ഓരോ ദിനം ഭിക്ഷയെടുത്ത് ഓരോ ദരിദ്രരുടെ വിശപ്പകറ്റണം നൂറ്റാന്നു നാൾ മഹാ വിഷ്ണുവിനെ ആരാധിക്കണം വിഷ്ണു സനിധിയിൽ മൃത്യു വിന് കീഴടങ്ങണം എങ്കിൽ ചിലപ്പോൾ നിനക്ക് വരും ജന്മങ്ങളിൽ നോവിന് കുറവ് സംഭവിച്ചേക്കാം... നിന്റെ ജാതകം വെളിപ്പെടുത്തുമ്പോൾ സൂര്യൻനോ അഗ്നിയോ പ്രകാശം പകരില്ല വെളിപ്പെടുത്തുന്ന വാക്കുകളെ കാറ്റു പോലും തഴുകില്ല നിന്റെ ജാതകം വെളിപ്പെടുത്തിയിടത്ത് ഒരു യാമം മരണത്തിന്റെ ഗന്ധം നിറയും

അവരെ നോക്കി

പറഞ്ഞതിൽ എന്തെങ്കിലും എതിർക്കണമെന്ന് തോന്നുന്നുവോ... നീയല്ലാത്ത ആരുമറിയാതെ

💬 Comments

View all comments