Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
ട്രാൻസ്ഫർ ചെയ്തു തരാം...
1 : ശെരി...
സ്ഥലമറിയില്ലേ...
2 : അറിയാം...
എങ്കിൽ നിങ്ങളങ്ങോട്ട് തിരിച്ചോ ഞാൻ അവിടേക്കെത്തികൊള്ളാം...
അവർ പോയ പിറകെ അയാൾ സൈൻ ചെയ്ത പേപ്പറിൽ നിന്നും അയാളുടെ ഒപ്പിനെ സൂക്ഷിച്ചുനോക്കി ഒരു കാലി പേപ്പറിൽ വരച്ചുനോക്കി ശെരിയാണെന്ന് കണ്ടതും ലാപ്ടോപ്പ് ബാഗിൽ നിന്നും പുറത്തെടുത്ത ഫയലിലെ പേപ്പറുകൾ എടുത്തു അവയിലേക്ക് അയാളുടെ സൈൻ വൃത്തിയായി ചെയ്തശേഷം എന്റെ സൈൻ കൂടെ ചെയ്തു
രജിസ്റ്റർ ചെയ്യാൻ ചെന്നിടത്ത് വലിയ തിരക്കില്ലെങ്കിലും അയാൾ
രണ്ടുകൂട്ടരും വായിച്ചുനോക്കി അല്ലേ സൈൻ ചെയ്തത് ഇനി വായിക്കണ്ടല്ലോ...
അവർക്ക് വേണമെങ്കിൽ വായിച്ചാൽ മതി...
1 : വേണ്ട ഞങ്ങളും വായിച്ചതാ...
അയാൾ : ശെരി...
അയാൾ ഒപ്പിടാൻ പറഞ്ഞിടത്തെല്ലാം ഒപ്പിട്ടു എഗ്രിമെന്റിലും അവിടുത്തെ പേപ്പറിലും സ്കാനറിലും വിരലും പതിപ്പിച്ചു കഴിഞ്ഞതും ആദ്യ ഗഡു എഗ്രിമെന്റ്ഇൽ കാണിച്ച അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു
ക്യാഷ് ട്രാൻസ്ഫർ ആയിട്ടുണ്ട്
ശെരി...
അവിടെനിന്നും ഇറങ്ങി പുറത്ത് നിർത്തിയിട്ടിരിക്കുന്ന വണ്ടിയുടെ പുറകിലെ സീറ്റിലേക്ക് നൂറയും ഞാനും കയറി വണ്ടി എയർപോർട്ടിൽ ചെന്നു നിന്നു വണ്ടിയിൽ നിന്ന് ഇറങ്ങി ലഗേജ് എന്നുപറയാൻ ആകെ ഉള്ള രണ്ട് ട്രോളി ബാഗും വണ്ടിയിൽ നിന്നിറക്കി ഞങ്ങൾക്കടുത്തു കൊണ്ടുവന്ന ഡ്രൈവർക്ക് അൻപത് ദിനാർ കൊടുത്തു വണ്ടി ഗസ്റ്റ് ഹൌസിൽ ഇട്ടാൽ മതി എന്ന് പറഞ്ഞു നാട്ടിലേക്കുള്ള പ്ലെയിൻ കയറി എയർപോർട്ടിൽ വന്നിറങ്ങി പുറത്തേക്ക് നടക്കെ അബ്‌ദുല്ലയെ വിളിച്ചു
അസ്സലാമു അലൈകും മുദീർ...
വ അലൈകും അസ്സലാം മുദീറുൽ അക്ബർ...
യാത്ര എങ്ങനെ ഉണ്ടായിരുന്നു...
സുഖമായിരുന്നു... നിന്റെ വ്ലോഗർ ഫ്രണ്ടിനോട് എന്റെ ഒരു
💬 Comments
View all comments