Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
വീട്ടിലെത്തുമ്പോയേക്കും ബാക്കിയുള്ളവരും എത്തി
ഇത്ത മുറ്റത്ത് കിടക്കുന്ന വണ്ടിയിലേക്ക് നോക്കി
ഇത് ജിൻസി യുടെ വണ്ടിയല്ലേ...
അതേ... അവള് നേരത്തെ വന്നിരുന്നു... ഫൗസിയയുടെ കൂടെ പോയി കിടന്നെന്നു തോന്നുന്നു...
അളിയനും ഷെബത്തയും ഉള്ളത് കൊണ്ട് ഉറങ്ങിയ കുട്ടികളെ എടുത്ത് ഹാളിൽ വിരിച്ച പായയിൽ കൊണ്ടുചെന്ന് കിടത്തി
റാഷിയോട് ഉറങ്ങിക്കൊള്ളാൻ പറഞ്ഞിട്ട് സതീഷേട്ടനെ കൊണ്ടുവിടാൻ പോയി തിരികെ എത്തുമ്പോ ഇത്തയുണ്ട് കോലയിൽ എന്നെ കാത്തിരിക്കുന്നു
നീ ഉറങ്ങിയില്ലേ...
നേരത്തെ തന്നെ ഉറങ്ങി...
ആണോ...
ആ...
അല്ല... വരുന്ന വിവരം നിനക്കൊന്നു വിളിച്ചു പറഞ്ഞൂടെ... പെട്ടന്ന് നിന്നെ കണ്ടപ്പോ ഞാൻ കരുതി സ്വപ്നം വല്ലോം കാണുവാണെന്നു...
അവൾക്കരികിൽ ചെന്നിരുന്നു തോളിൽ കൈ ഇട്ടു ചേർത്തുപിടിച്ചവളുടെ തുടുത്ത കവിളിൽ ഉമ്മ വെച്ചു
കേട്ടിട്ടില്ലേ കാത്തിരിപ്പ് സമയത്തിന്റെ ദൈർഗ്യം കൂട്ടുമെന്ന്...
കേട്ടിട്ടുണ്ട്... കേട്ടിട്ടുണ്ട്...
അതാണ്...
അല്പം നീങ്ങിയിരുന്നു അവളുടെ മടിയിൽ തലവെച്ച് കിടന്ന എന്റെ മുടിയിലൂടെ അവളുടെ വിരലിഴഞ്ഞുനടക്കെ
നീ തല്ലിയതാണോ അയാളെ...
തല്ലി എന്ന് പറയാനൊന്നുമില്ല... ജസ്റ്റൊന് പേടിപ്പിച്ചെന്നെ ഉള്ളൂ...
പല്ലടിച്ചു പറിച്ചിട്ടാണോടാ പേടിപ്പിക്കുന്നെ...
അവളെ നോക്കി ചിരികേ അവളെന്റെ മൂക്കിൽ പിടിച്ചു വലിച്ചു
ചിരിക്കല്ലേ...
ഇന്ന് വന്ന ആ ചെക്കൻ ലക്ഷമീടെ പിറകെ തന്നെ ആണല്ലോ...
മ്മ്... അവരു കല്യാണം കഴിഞ്ഞേ പോവുള്ളൂ അല്ലേ...
മ്മ്... അതോർത്തു ടെൻഷനാവണ്ട പ്രിയയും റിയയും മുത്തും അവളുടെ കൂടെതന്നെ ഉണ്ടാവും ഞാനവരോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്...
മ്മ്... ഇത്തൂസേ...
മ്മ്...
ഹാപ്പിയല്ലേ...
അവളെനെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു കവിളിൽ ഉമ്മവെച്ചു
നീ ഇങ്ങനെ ഇടയ്ക്കിടെ ചോദിക്കണ്ട ഞാൻ ഹാപ്പിയാണ്...
ക്ലാസ്സ് ഒക്കെ എന്താ അവസ്ഥ...
കുഴപ്പമില്ലെന്നാ തോന്നുന്നേ... കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിൽ എൺപത് ശതമാനം മാർക്കുണ്ട്...
ക്ലാസ്സിൽ ഇങ്ങനെ ലീവ് ആക്കുന്നതിനു പ്രശ്നമൊന്നുമില്ലല്ലോ...
എന്ത് പ്രശ്നം... പഠിക്കാനുള്ളത് പഠിച്ചാൽ പോരേ...
ഇതാണ് എന്റെ ഇത്തൂസ്...
അതൊക്കെ അവിടെ നിക്കട്ടെ നീ നാളെ മക്കളെ സ്കൂളിൽ പോണം...
എന്തേ മീറ്റിങ് ആണോ...
മീറ്റിങ് അല്ല നിന്നെ ഒന്നങ്ങോട്ട് പറഞ്ഞുവിടാൻ ഏച് എം വിളിച്ചു പറഞ്ഞിരുന്നു...
നീ ഇവിടില്ലെന്നും വന്നാൽ അങ്ങോട്ട് വിടമെന്നും ഞാൻ പറഞ്ഞിട്ടുണ്ട്...
അപ്പൊ നീ
💬 Comments
View all comments