Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
ചെക്കന്റെ അപ്പനും മാമനും വീട്ടിലെ തലമൂത്ത ആളുകളും...
അങ്ങനെ ഒക്കെ ഉണ്ടോ...
ആ... അങ്ങനൊക്കെ ഉണ്ട്...
ശെരി ഇനി ചെക്കന്റെ അപ്പൻ ചെന്നില്ല എന്നൊരു കുറവുവേണ്ട...
തിരികെ ആൾക്കൂട്ടത്തിലേക്ക് നടക്കെ സാരിക്കിടയിലൂടെ കാണുന്ന ലെച്ചുവിന്റെ വയറിനു വശം തള്ള വിരലിനും ചൂണ്ടുവിരലിനും ഇടയിൽ ചെറുതായി ഞെരിച്ചു
സ്സ്സ്സാആആ...
എന്താടീ...
(തോളിൽ തല്ലികൊണ്ട്) പോയേ... വെറുതെ മനുഷ്യനെ ഇളക്കാൻ...
എല്ലാർക്കും അരികിലെക്ക് നടക്കെ മുത്ത് ഞങ്ങൾക്കരികിലേക്ക് വന്നു
(കൈ പിടിച്ചു വലിച്ചുകൊണ്ട്) വന്നേ...
അഫി : എന്താടീ...
വരാൻ നോക്കിത്താ...
എന്റെ കൈ പിടിച്ചുകൊണ്ടകത്തേക്ക് നടക്കുന്നവൾക്കു പിറകെ ഞങ്ങളും വീടിനകത്തേക്ക് ചെന്നു മുറിയിലേക്ക് കയറുമ്പോ തന്നെ പ്രിയയും റിയയും അവിടെ നിൽക്കുന്നത് കണ്ടു
മുറിയിൽ കയറി മുത്ത് വാതിലടക്കുമ്പോയേക്കും റിയ എന്റെ നെഞ്ചിലൊട്ടി മുഖം മുഴുവനും പിടിച്ചുമ്മ വെച്ചു ഓരോരുത്തരായി ദേഹത്തമർന്നു അവരെ നോക്കി നിന്ന ലെച്ചു കൂടെ എന്റെ മുതുകിൽ ഒട്ടി എല്ലാരും ഇറുക്കെ പിടിച്ചു നിൽക്കുന്നത് കണ്ട് അവൾക്ക് വന്നു ചേരാൻ ഇടമില്ലാത്തതിനാൽ നോക്കിനിൽക്കുന്ന അഫിയെ കൈകൊണ്ട് അടുത്തേക്ക് വിളിച്ചു അവളെ കൈക്കുള്ളിൽ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു കണ്ണടച്ചു ചുണ്ടോട് നെറ്റി ചേർത്തുനിന്നവൾ അവരെ ചുറ്റിപ്പിടിച്ചു
ഇച്ചായാ...
എന്താ പോന്നേ...
എത്ര ദിവസായി...
അഫി : (അവളുടെ തലയിൽ തലോടി) മോളേ... അറിയുന്നതല്ലേ... എപ്പോഴും നമ്മുടെ കൂടെ ഇരിക്കാൻ പറ്റുമോ... മോളെ ഇച്ചായനു കുറേ തിരക്കുകളില്ലേ... നമ്മൾ വേണ്ടേ അത് മനസിലാക്കാൻ...
റിയ : ഞാൻ കുറ്റപെടുത്തിയതല്ലിത്താ... അടുത്തുകിട്ടിയ സന്തോഷത്തിൽ പറഞ്ഞതാ...
സാരോല്ല കുഞ്ഞൂ... ഉള്ള സമയം നമുക്ക് ഹാപ്പിയായിട്ടിരിക്കാട്ടോ...
റിയ : ഏട്ടൻ
💬 Comments
View all comments