0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

കടിച്ചേന്ന്...

അവളെനെ ഇറുക്കെ കെട്ടിപിടിച്ചു

മോനൂസേ...

മ്മ്...

ഇത്ത സീരിയസ് ആയി ഒരു കാര്യം പറഞ്ഞാൽ വാവക്ക് സങ്കടാവോ...

മുഖമുയർത്തി അവളെ നോക്കി

എന്താ... എന്തേലും പ്രശ്നമുണ്ടോ...

അവളെനെ മാറിലേക്ക് തന്നെ ചേർത്തുപിടിച്ചു

വാവേ...

മ്മ്...

ഇത്താക്ക് ഇനി ഒരു കല്യാണം വേണ്ട... എനിക്കെന്റെ വാവേടെ ഉമ്മയായി വാവേടെ കൂടെ കഴിഞ്ഞാൽ മതി...

അവളുടെ മാറിൽ നിന്നും തല ഉയർത്തി അവളുടെ മുഖത്തിന്‌ നേരെ ചെന്ന് കിടന്നവളുടെ കവിളിൽ കൈ വെച്ചു

ഇത്തൂസേ...

മ്മ്...

ഇനിയൊരു കല്യാണം വേണ്ടെന്നുവെക്കാൻ നിനക്കത്തിനുമാത്രം വയസൊന്നുമായിട്ടില്ല... മാത്രമല്ല ഒരു സങ്കടം വന്നാൽ ചേർത്തുപിടിക്കാൻ ഒന്ന് തല ചായ്ക്കാൻ ഒരു തോൾ തരാൻ കൂട്ടിനൊരാൾ വേണ്ടേ...

എനിക്ക് സങ്കടം വരാതെ എന്റെ വാവ നോക്കുന്നില്ലേ... ഇനി സങ്കടം വന്നാലും ചേർത്തുപിടിക്കാൻ എന്റെ മോനൂസ് ഇല്ലേ... എനിക്ക് തല ചായ്ക്കാൻ എന്റെ മോനൂന് നല്ല ഭലമുള്ളൊരു തോളും ഉണ്ട്...

എന്നാലും ഞാൻ നിന്റെ ആങ്ങളയല്ലേ മോളെ...

എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ട്

ആണോ... അപ്പൊ എന്റെ മോനല്ലേ...

ഇത്തൂസിന്റെ മോനല്ലാതാവുമോ...

മോനൂ...

മ്മ്...

നീ നോക്കുമ്പോലെ ആർക്കും എന്നെ നോക്കാൻ പറ്റില്ല വാവേ... നിന്റെ അടുത്ത് ഞാൻ അനുഭവിക്കുന്ന ഒരു സേഫ്റ്റി എനിക്ക് വേറെവിടെയും ഫീൽ ചെയ്യാൻ പറ്റുന്നില്ലടാ...

നിന്നെ ഓർത്തെനിക്ക് ഇപ്പൊ പേടിയാ ഇത്താ... എനെ ഉപദ്രവിക്കാൻ കരുതി നിന്നെ ആരേലും എന്തേലും ചെയ്യുമോ എന്ന്... നിന്നെ സ്നേഹിക്കുന്നൊരാളുടെ കൈയിൽ ഏൽപ്പിച്ചാൽ എനിക്ക് സമാധാനമാവും...

എനിക്കങ്ങനെ ഒരു പേടിയില്ല... ഇനി നിന്നെ ഉപദ്രവിക്കാൻ കരുതി എന്നെ ആരേലും കൊന്നാലും എന്റെ മോനൂസ് തളർന്നുപോവാത്തിരുന്നാൽ മതി...

അവളെനെ അമർത്തി പിടിച്ചു കവിളിൽ ഉമ്മവെച്ചു

സങ്കടായോ...

മ്ഹും...

ചന്തിയിൽ നുള്ളികൊണ്ട്

എന്നോട് കള്ളം പറയുന്നോ...

ചിരിച്ച എന്നെ മാറിലേക്ക് ചേർത്തുപിടിച്ചു കൊണ്ടവൾ

ഒന്നും ആലോചിക്കണ്ട ഉറങ്ങിക്കോ...

അവളെ ചേർത്തു പിടിച്ചു കിടക്കുന്ന എന്റെ തലയിൽ തലോടികൊണ്ട് മറുകയ്യാൽ എന്റെ മുതുകിൽ തട്ടികൊണ്ട് കിടക്കുന്നവളെ കാലുകൊണ്ട് കൂടെ ചേർത്തുപിടിച്ചുകൊണ്ട് പതിയെ ഉറക്കത്തിലേക്ക് വീണു

പൊതിഞ്ഞു പിടിച്ച കൈകൾ ക്കുള്ളിൽ ഇത്താന്റെ മാറിൽ മുഖം ചേർത്തു കിടന്നു കണ്ണ് തുറന്നു

💬 Comments

View all comments