0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

തല ഉയർത്തി മുകളിലേക്ക് നോക്കാൻ പോയ എന്റെ തലയെ പിടിച്ചു വീണ്ടും മാറിലേക്കമർത്തി പാതിയുറക്കത്തിൽ

ഉറങ്ങ് വാവേ...

അവളെ ചേർത്തുപിടിച്ച വലം കയ്യാൽ അവളുടെ വയറിന്റെ വശത്തെ കൊഴുപ്പിനെ ഞെക്കി വിട്ടതും

ആ...

ലൂസാക്കിയ കൈക്കുള്ളിൽ തല ഉയർത്തി മുകളിലെക്ക് നോക്കെ കണ്ണ് തുറന്നെനെ നോക്കിയവൾ നിരങ്ങി താഴേക്കിറങ്ങി എന്നെ തന്നെ നോക്കി ചിരിയോടെ എന്റെ കവിളിലേക്ക് ചുണ്ടിനെ കൊണ്ടുവന്ന് കവിളിൽ ചുണ്ടുചേർത്തു

താടി രോമങ്ങൾക്ക് മുകളിൽ പതിഞ്ഞ ചുണ്ടുകളിൽ നിന്നും കരണ്ടടിച്ച പോലെ ശരീരം വിറച്ചു

ചുണ്ടുകൾ തുറന്നു അവളുടെ പല്ലുകൾ കവിളിൽ അമർന്നു

അബോധത്തിൽ അവളെ പിടിച്ച കൈ അല്പം മുറുകി പെട്ടന്ന് തന്നെ കൈ അയച്ചു

ഇത്തൂസേ...

മ്മ്... (കടി വിടാതെ എന്തെന്നു മൂളി)

വിട് പൊന്നേ...

മ്ഹും...

ഒന്ന് കൂടെ അമർത്തി പിടിച്ചുകൊണ്ടവൾ കടിച്ചു പിടിച്ച മാംസത്തെ ഉറിഞ്ചിയതും അവളെ ചുറ്റിപ്പിടിച്ച കൈ മുറുകിപ്പോവാതിരിക്കാൻ പാട് പെടേണ്ടി വന്നു

ദേഹം മുഴുവൻ വിറച്ചു അവളെ ചുറ്റിപ്പിടിച്ച കൈകൊണ്ട് അവളെ എടുത്തു കൊണ്ട് മലർന്നു കിടക്കെ അവളുടെ അരക്ക് മുകളിലേക്കുള്ള ഭാഗം എന്റെ മേൽ കയറിനിൽക്കുമ്പോഴും കുഞ്ഞു പാല് കുടിക്കുമ്പോലെ കവിളിനെ ചപ്പികുടിക്കുന്നവളെ പിടിച്ചു ഞെരിച്ചു പോവാതിരിക്കാൻ അവളിലെ പിടിവിട്ടു ഒരു കൈയാൽ തലയിണയും ഒരു കയ്യാൽ അവളുടെ നൈറ്റിയും കൈക്കുള്ളിൽ മുറുകെ പിടിച്ചു

കാലുകൾ വില്ലിച്ചു നിവർന്നു വിരലുകൾ മടങ്ങി ഞരമ്പുകൾ വലിഞ്ഞു മുറുകി മസിലുകൾ മുഴു ഭലത്തിൽ കല്ല് പോലെ ഉറച്ചുനിന്നു ദേഹം മുഴുവൻ വിയർതൊഴുകി

കവിളിനെ വിട്ടുനെറ്റിയിൽ നെറ്റിയും മൂക്കിൽ മൂക്കും മുട്ടിച്ചു കൊണ്ടവൾ എന്റെ കവിളുകൾ കൈയിൽ പിടിച്ചു

മോനൂസേ...

മ്മ്...

മോനൂന് ഒരു മറ്റോമില്ല പഴയ അതേ ടേസ്റ്റ്...

കടിച്ചെടുത്തോ എന്റെ കവിൾ...

ചിലപ്പോ ഞാൻ കടിച്ചങ്ങു തിന്നെന്നു വരും... എന്തേലും കുഴപ്പമുണ്ടോ...

അവളുടെ മുഖം പിടിച്ചുയർത്തി നെറ്റിയിൽ ഉമ്മവെച്ചു

കടിച്ചങ്ങു തിന്നാലും ഒരു കുഴപ്പവുമില്ല എന്റെ ഇത്തൂസ് ഹാപ്പി ആയിരുന്നാൽ മതി...

അവളെന്റെ നെറ്റിയിൽ ഉമ്മവെച്ചു

മോനൂ...

മ്മ്...

കുളിക്കാൻ പോയാലോ...

ഈ വെളുപ്പാൻ കാലത്തോ...

എന്തേ...

മ്ഹും... ചെന്ന് ഡ്രസ്സ്‌ എടുത്തിട്ടു വാ...

അയലിൽ

💬 Comments

View all comments