0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

ഇട്ടിരിക്കുന്ന എന്റെ ബനിയൻ എടുത്ത് നൈറ്റി ഊരി ബനിയൻ ഇട്ടശേഷം ഷോർട്സ് എടുത്ത് പാവാടയ്ക്കുള്ളിലൂടെ ഇട്ടു നൈറ്റി എടുത്ത് മുകളിലൂടെ ഇട്ടു തോർത്തുകൾ എടുത്ത് തോളിൽ ഇട്ടുകൊണ്ടെനെ നോക്കി

പോവാം...

എഴുനേറ്റ് അവളെ കോരി എടുത്തതും ചിരിയോടെ കവിളുകൾ പിടിച്ചു വലിച്ചവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി വാതിൽ തുറന്നു പേസ്റ്റും ബ്രഷും എടുത്ത് നടന്നു അവളെ ബാത്‌റൂമിന് മുന്നിൽ നിർത്തി ബാത്‌റൂമിൽ കയറി വാതിലടച്ചവൾ അല്പസമയം കഴിഞ്ഞു സോപ്പുമായി ഇറങ്ങി വന്നതും അകത്തുകയറി കക്കൂസിൽ പോയി തിരികെ വന്നവളെ എടുത്തു പുഴക്കരയിലേക്ക് നടന്നു പല്ല് തേച്ചു പുഴയിലിറങ്ങി അക്കരക്ക് നീന്തി കരയിൽ കയറി ഇരുന്നു എന്റെ കൈയിൽ കെട്ടിപിടിച്ചു തോളിൽ ചാരി ഇരുന്നു

മറുകരയിലെ മതിലിലെ ലൈറ്റിന്റെ വെളിച്ചത്തിൽ ഉരുകിയ വെള്ളി പോലെ പുഴയിലെ വെള്ളം തിളങ്ങി നിൽക്കുന്നതിനപ്പുറം കാണുന്ന ലൈറ്റുകൾ പിടിപ്പിച്ച വലിയ മതിലിനപ്പുറം ഉയർന്നു നിൽക്കുന്ന വലിയ വാട്ടർ ടാങ്കും അതിനപ്പുറം നിൽക്കുന്ന വീടും നോക്കി

മോനൂസേ...

മ്മ്...

നീ പറഞ്ഞപോലെ കൊട്ടാരം തന്നെ ആണ്...

ആ കൊട്ടാരത്തിലെ റാണി എന്റെ ഇത്തൂസല്ലേ...

അപ്പൊ രാജാവോ...

രാജാവില്ല... റാണിയും ഭ്രിത്യരും മാത്രം...

അപ്പൊ എന്റെ രാജകുമാരന്റെ പത്നിമാരോ...

രാജകുമാരനും പത്നിമാരുമടക്കമെല്ലാം റാണിയുടെ ആകഞ്ജാനുവർത്തികൾ....

ഓഹോ...

മ്മ്...

മോനൂ...

മ്മ്...

എന്താ എന്നെ ഇത്രയും ഇഷ്ടം...

നീ എന്റെ പ്രാണാനല്ലേ... അല്ലെങ്കിൽ തന്നെ ദേഷ്യത്തിനല്ലേ കാരണം വേണ്ടൂ സ്നേഹിക്കാൻ കാരണം വേണോ...

എന്റെ കൈയിൽ കെട്ടിപിടിച്ച അവളുടെ കൈകൾ മുറുകി മൗനയിരുരുന്നവൾ എന്റെ മുഖത്തേക്ക് നോക്കി

ഡാ...

മ്മ്...

അഫീടെ കാര്യം പെട്ടന്ന് നോക്കണം... ഇല്ലെങ്കിൽ അവൾ ചിലപ്പോ വീണ്ടും...

മ്മ്... പെട്ടന്ന് ശെരിയാക്കാം... ഈ വർഷം വയലിൽ നടീൽ ഉത്സവം നടത്താൻ വിചാരിക്കുകയാ... അത് കഴിയുമ്പോയേക്കും ഏകദേശം വീടിന്റെ പണിയും കഴിയും...

മ്മ്...

കുറച്ചുസമയം കൂടെ സംസാരിച്ച് മറു കരയിലേക്ക് നീന്തി കുളിച്ചു കയറി വീട്ടിലെത്തുമ്പോയേക്കും ഉമ്മയും ഫൗസിയും ഉണർന്നിട്ടുണ്ട്

സെലിൻ പോയശേഷം ഒൻപത് മണിയോടെ കുട്ടികളെയും കൊണ്ട് സ്കൂളിൽ ചെന്നു അവരെ ക്ലാസിലേക്ക് വിട്ട് ടീച്ചറെ കാണാനായി ചെന്നു

ഹാ... നീ എപ്പോ

💬 Comments

View all comments