0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

ഒരു ചെറിയ കുട്ടനെയോ കുറച്ചു ബീഫോ ഒപ്പിക്കാൻ പറ്റുമോന്നു നോക്ക് കുപ്പിയും ഒപ്പിച്ചോ നമുക്കിന്നു പഴയപോലെ കാര്യമായി തന്നെ ഒന്നു കൂടാം...

ചന്ദ്രേട്ടൻ പോയാപിറകെ ഭക്ഷണം കഴിച്ചു ഇറങ്ങും മുൻപ് വണ്ടിയുടെ ഡാഷിൽ വെച്ച ഓർണമെൻറ്സ് എടുത്ത് അകത്തേക്ക് ചെന്നു

അഫീ...

ആ ഇക്കാ...

നീ അവരെ കൂട്ടി അകത്തോട്ടു വാ... ലേച്ചൂനോട് സാരി മാറ്റി വേറെ എന്തേലും ഇട്ടിട്ട് വരാൻ പറ... നീയും സാരി മാറ്...

ബിച്ചുവിന്റെ മുറിയിൽ കയറി ഫാൻ ഓൺ ചെയ്ത് ബെഡിലേക്കിരിക്കുമ്പോയേക്കും അവർ അങ്ങോട്ടുവന്നു അകത്തു കയറിയ അഫി വാതിലടച്ചു കുറ്റിയിട്ടു

എന്താ ചേട്ടാ...

വാ ഞാൻ നിങ്ങളോടൊരു കാര്യം ചോദിക്കാൻ വിളിച്ചതാ...

അഫി : എന്തേ...

ഞാൻ എന്റെ സ്വത്തുക്കളെല്ലാം ഇത്താന്റെ പേർക്ക് എഴുതിവെക്കാൻ വിചാരിക്കുകയാ... നിങ്ങൾക്കാർക്കെങ്കികിലും അതിലെന്തെങ്കിലും എതിർപ്പുണ്ടോ...

അവരെ നോക്കി

എന്തെതിർപ്പ്... ഇത്താക്കല്ലേ ചേട്ടൻ കൊടുത്തോ...

ഇത്താക്കല്ലാതെ കാക്കു ആർക്കാ കൊടുക്കുക... കൊടുത്തോ...

ഇച്ചായാ... നമുക്ക് ജീവിക്കാൻ മാത്രം ഞങ്ങൾ ജോലിക്ക് പോണില്ലേ നമുക്കെന്തിനാ ഇതെല്ലാം വേറെ ആർക്കുമല്ലല്ലോ ഇത്താക്കല്ലേ...

ഇതൊക്കെ ഞങ്ങളോട് ചോദിക്കണോ ഏട്ടൻ തീരുമാനിച്ചാൽ പോരെ...

അഫീ...

മ്മ്...

നീ യെന്താ ഒന്നും മിണ്ടാത്തെ നിനക്ക് എന്തേലും എതിർപ്പുണ്ടോ...

എന്തിന്... ഇത്താക്കല്ലേ വേണമെങ്കിൽ എന്റെ കൂടെ കൊടുക്കാം...

അവർ സന്തോഷത്തോടെ സമ്മതം പറയുമ്പോഴും എന്റെ കള്ളത്തരങ്ങൾ അറിയുന്നതിനാലാവണം അഫിയുടെ മുഖത്തൊരു ഭയം പോലെ

എഴുനേറ്റ് അവളെ അടുത്തേക്ക് വലിച്ചു ടോപ്പ് പിടിച്ചു പൊക്കി വയറിൽ കെട്ടിയ പാന്റിന്റെ കെട്ടഴിച്ചു പാന്റ് താഴ്ത്തി ഷിമ്മിസ് പിടിച്ചു പൊക്കി എന്റെ കുഞ്ഞു കുരുത്ത വയറിൽ നോക്കെ ഉള്ളിൽ ദുഃഖം നുരഞ്ഞുപൊങ്ങി അവൾ അനുഭവിച്ച നോവോർത് ഉള്ളം വിങ്ങി അവളുടെ വയറിൽ തടവി

സ്സ്സ്സ്സ്സ്... ഇക്കാ...

അവളുടെ വയറിൽ ഉമ്മവെച്ച ചുണ്ടുകൾ വിറച്ചു കണ്ണിൽ കണ്ണുനീര് നിറഞ്ഞു

അവൾ പെട്ടന്ന് താഴേക്കിരുന്ന് എന്റെ മുഖം കൈയിൽ കോരിയെടുത്തു

എന്താ ഇക്കാ... എന്നോട് സങ്കടപെടരുതെന്നു പറഞ്ഞിട്ട്...

ഹേയ്... ഞാൻ വെറുതെ കണ്ടപ്പോ... കണ്ടപ്പോ... പെട്ടന്ന് കൊ... കൊതി തോന്നി...

ഒന്നും പറയണ്ട ഒന്നും ആലോചിക്കണ്ട... കണ്ണ് നിറക്കല്ലേ...

ഇല്ലേടീ...

അവളെ എഴുനേൽപ്പിച്ചു

💬 Comments

View all comments