0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

നിർത്തി കവറിൽ നിന്നും അരഞ്ഞാണമെടുത്തവളുടെ വയറിൽ ചുറ്റി ലൂസാക്കി കെട്ടി കൈ വിട്ടതും വീതിയേറിയ ഇടുപ്പിൽ അരഞ്ഞാണം തടഞ്ഞു നിന്നു

ഇപ്പൊ അരഞ്ഞാണത്തിന് ഒരു മൊഞ്ചു വന്നിട്ടുണ്ട്...

അവളെനെ ഒന്ന് നോക്കി

ഓരോരുത്തരെയായി പിടിച്ചുനിർത്തി അരഞ്ഞാണം കെട്ടികൊടുത്തു

ഒരു സാധനം ലെച്ചുവിന് മാത്രമേ വാങ്ങിയുള്ളൂ അതവക്ക് കൊടുക്കുന്നതിന് നിങ്ങൾക്ക് എതിർപ്പൊന്നുമില്ലല്ലോ...

കൊടുക്കിക്കാ...

കാക്കു കൊടുക്ക്...

ഏട്ടൻ കൊടുക്ക്...

കൊടുക്കിച്ചായാ ചേച്ചിക്കല്ലേ...

കവറിൽ ബാക്കിയുണ്ടായിരുന്ന നേക്ലെസ് ബോക്സ്‌ തുറന്ന് ലെച്ചുവിന് നേരെ നീട്ടി

കെട്ടികൊടുക്കിച്ചായാ...

നേക്ലെസ് കയ്യിലാണോ കാക്കൂ കൊടുക്കുന്നെ കഴുത്തിലിട്ടുകൊടുക്ക്...

റിയ ലെച്ചുവിന്റെ മുടി പിറകിൽ നിന്നും ഉയർത്തിപിടിച്ചു കഴുത്ത് കാണാൻ പാകത്തിലാക്കി പിടിച്ചു

അവളുടെ മുന്നിൽ നിന്നുകൊണ്ട് അവളുടെ കഴുത്തിൽ നക്ലെസ് കെട്ടി അവളെ ഒന്ന് നോക്കിയശേഷം കണ്ണാടിക്ക് മുന്നേൽക്ക് നിർത്തി അവളുടെ പിറകിൽ നിന്നു

ഇഷ്ടമായോ...

ചേട്ടൻ എന്ത് തന്നാലും എനിക്കിഷ്ടമാവാതിരിക്കുമോ... പക്ഷേ ഇവർക്കൊന്നുമില്ലാതെ എനിക്കുമാത്രം...

ഇത് നീ എനിക്ക് ബിച്ചുവിനെ തന്ന സന്തോഷത്തിന് നിനക്കായി വാങ്ങിയതാ... ഇവർക്ക് കൂടെ വാങ്ങാൻ എടുത്തോണ്ടുചെന്ന പൈസ മതിയായില്ല മാത്രമല്ല ഇതുപോലത്തെ വേറെ പീസ് അവിടുണ്ടായിരുന്നില്ല...

ഓർഡർ കൊടുത്തിട്ടുണ്ട് ഇപ്പൊ തല്ക്കാലം നിനക്ക് മാത്രം അത് വന്നാൽ ഇവർക്ക്...

അവൾ തിരിഞ്ഞെന്റെ കവിളിൽ ഉമ്മവെച്ചു

അവിടുന്ന് യാത്രപറഞ്ഞിറങ്ങെ അഫി കൂടെ വന്നു അവളെ വീട്ടിലിറക്കാൻ പോകെ

അമൂനെങ്ങനെ ഉണ്ട്...

കുറവുണ്ട്... നാളെ അവരും വരും...

മ്മ്...

അവളെനെ ചുറ്റിപ്പിടിച്ചു താടി തോളിലേക്ക് വെച്ചു

ഇക്കാ...

മ്മ്...

ഞാനൊരു കാര്യം ചോദിക്കട്ടെ...

മ്മ്...

എന്തേലും പ്രശ്നമുണ്ടോ...

എന്ത് പ്രശ്നം...

അല്ല പെട്ടന്ന് സ്വത്ത് പേരിലാക്കുന്നതൊക്കെ കേട്ടപ്പോ എനിക്കങ്ങനെ തോന്നി...

ഒന്നും മിണ്ടാതെ മുന്നോട്ട് പോയി വണ്ടി വയൽ കരയിൽ നിർത്തി ഇറങ്ങി സിഗരറ്റെടുത്തു കത്തിച്ചു

അഫീ...

മ്മ്...

എന്ത് വന്നാലും പേടിക്കരുത്...

അവളെനെ നോക്കി

നീ ആണ് എന്റെ ധൈര്യം...

എന്താ ഇക്കാ ഇങ്ങള് കാര്യം പറ...

പേടിക്കാനൊന്നുമില്ല പെണ്ണേ മനസ്സിനൊരു സുഖമില്ല... ഒരു അസ്വസ്ഥത...

എന്തു പറ്റി...

അവർക്ക് ഒരു ആപത്തും വരാതെ നോക്കണം... പിനെ ഇത്ത...

ഇക്കാ...

മ്മ്...

ഇങ്ങളെന്താ പറഞ്ഞുവരുന്നേ...

ഒന്നൂല്ലെടീ ഞാൻ പറഞ്ഞതാ... നിങ്ങളെ

💬 Comments

View all comments