0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

അകത്തുണ്ട് ഉറങ്ങിക്കാണും...

ലെച്ചു : എങ്കി ഇവരേം കൂട്ടിക്കോ... ഇവിടെ ബുദ്ധിമുട്ടി കിടക്കണ്ടല്ലോ...

അഫി : എന്ത് ബുദ്ധിമുട്ട് ഒരു ബുദ്ധിമുട്ടുമില്ല... ഇക്ക ഇവരേം കൂട്ടി പൊയ്ക്കോ ഞാൻ ചേച്ചീടെ കൂടെ ഇവിടെനിക്കാം...

ലെച്ചു : വേണ്ടെടീ... എത്ര ദിവസായി നീയീ തണുപ്പും കൊണ്ട് തറയിൽ കിടക്കുന്നു പോയി നല്ലോണം ഉറങ്ങീട്ട് കാലത്തിങ്ങ് പോരെ...

അഫി : അതൊന്നും ശെരിയാവില്ല... ഞാനിവിടെകിടന്നോളാം...

ലെച്ചു : അവരൊക്കെ ഉറങ്ങിക്കാണും പോരാത്തതിന് ബിച്ചുവും അച്ഛനും അമ്മയും പിള്ളാരും ഏട്ടനും ചേച്ചിയും മാമിയും ഒക്കെ ഇല്ലെ... നീ ചേട്ടന്റെ കൂടെ പൊയ്ക്കോ കാലത്ത് നേരത്തെയിങ്ങു വന്നാൽ മതി...

ഞങ്ങളെ നിർബന്തിച്ചു പറഞ്ഞുവിട്ടു വണ്ടിയിൽ കയറിയിരിക്കെ ലെച്ചുവിനെ നോക്കുന്ന എന്നെ നോക്കി

ലെച്ചു : ടെൻഷനൊന്നുമാവണ്ട പോയി നന്നായൊന്നുറങ്ങു കാലത്തിങ് വന്നാൽ മതി...

മ്മ്... സൂക്ഷിക്കണം എന്തേലും പ്രശ്നമുണ്ടെൽ വിളിച്ചാൽ മതി...

ശെരി ചെല്ല്...

അവിടുന്നിറങ്ങി അഫിയുടെ വീട്ടിലേക്ക് തിരിച്ചു കൈയിലെ കീ വെച്ച് അഫി വാതിൽ തുറന്നു അകത്തേക്ക് കയറിയ ഞാൻ അമ്മുവിനെ ചെന്നുനോക്കി ഉറങ്ങുന്ന അവളുടെ നെറ്റിയിൽ പുറം കൈ ചേർത്തു പനി കുറവുണ്ട് ഉമ്മച്ചിയും അച്ചുവും നിലത്തൊരു ബെഡിട്ടു കിടപ്പുണ്ട് മൂന്നാളും നല്ല ഉറക്കമാണ്

ഇറങ്ങാൻ നിന്നതും

അഫി : ഇന്ന് പോവണ്ട കാലത്ത് ഒരുമിച്ചു പോയാൽ പോരേ...

അത് വേണോ... അമ്മു...

അഫി : അതൊന്നും സാരോല്ല... അവൾ ഉണർന്നാലും എണീറ്റു വരില്ല...

എല്ലാവരും എന്റെ മറുപടിക്കായി നോക്കിനിൽക്കുന്നത് കണ്ട് അവർക്കൊപ്പം മുറിയിലേക്ക് ചെന്നു ഓരോരുത്തരും കുളിക്കാനായി പല മുറികളിലേക്ക് പോയി

കുളിച്ച് ഡ്രസ്സ്‌ മാറി ബെഡിലേക്ക് കിടന്ന് കണ്ണുകളടച്ചുകിടന്നു ചെയ്തുതീർക്കാനുള്ള കാര്യങ്ങളെ പറ്റി ചിന്തിച്ചുകൊണ്ടിരിക്കെ

നൂറ അങ്ങോട്ട് വന്നു അഫിയുടെ മിഡിയും ടോപ്പുമാണ് വേഷം

അവളെ നോക്കെ അവളെന്റെ അരികിലേക്ക് വന്നു കിടന്നു നെറ്റിയിലായി തണുത്ത ചുണ്ട് ചേർത്തു ത്രെഡ് ചെയ്ത പുരികം വരച്ചുവെച്ച പോലെയുണ്ട്

മജ്നൂ...

മ്മ്...

കാത്തിരുന്നു ബോറടിച്ചോ...

മ്ഹും...

ഡ്രസിങ് ടേബിളിന് നേരെ നടക്കുന്ന അവളുടെ മുതുകിൽ നീളമേറിയ ചെമ്പൻ മുടി ചുരുട്ടി അറ്റം വി ഷേപ്പിൽ നിർത്തിയിരിക്കുന്നു സ്പ്രേ ബോട്ടിൽ കയ്യിലെടുത്ത

💬 Comments

View all comments