Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
നടക്കെ ഫൗസിയും ജിത്തുവും പുല്ലുവെട്ടുന്നത് കണ്ട് അവർക്കരികിൽ ചെന്നു വശത്തായി ഇരിക്കുന്ന കത്തി എടുത്ത് പുല്ല് വെട്ടാൻ തുടങ്ങി
ഈ അരിവാളിന് മൂർച്ചയില്ലല്ലോ...
ഫൗസി : എല്ലാത്തിനും മൂർച്ച കുറവാ... തളയിക്കണം...
ഇതുകൊണ്ട് വെട്ടിയാൽ പുല്ല് കടയോടെ പറിഞ്ഞുപോരും...
അരിവാളുമെടുത്ത് തിരികെ നടന്നു വീടിനോട് ചേർന്നുള്ള കുഞ്ഞു ഷെഡിൽ കയറി നോക്കി വിറകുപുരയിൽ ചെന്ന് ചിരട്ടകളും ബക്കറ്റിൽ വെള്ളവും എടുത്ത് വീണ്ടും ഷെഡിൽ ചെന്നു ചിരട്ട കത്തിച്ച് കണലുണ്ടാക്കി ഇട്ടു അരിവാളിനെ കണലിലേക്ക് വെച്ച് പെടൽ തിരിക്കാൻ തുടങ്ങിയതും പെടലിന്റെ കരകരശബ്ദം മുഴങ്ങി തീപൊരികൾ പാറി മര പെട്ടി തുറന്ന് ഹാമറുകളും കൊടിലും എടുത്തു
നല്ല പഴുത്തു മഞ്ഞ നിറത്തിലായ അരിവാളെടുത്തു അടിച്ചു പരത്തി കൊണ്ടിരിക്കെ സൗമിനിയേച്ചി കത്തികളും കൊടുവാളുകളുമായി വന്ന് എല്ലാം അരികിൽ വെച്ചു
ഒന്നിനും മൂർച്ചയില്ലടാ...
ചേച്ചീടെ നാവിനോളം മൂർച്ചയുണ്ടാവില്ല... (ചിരിയോടെ പറഞ്ഞു ചേച്ചിയെ ഒന്നു പാളി നോക്കിയിട്ട് ചേച്ചികൊണ്ടുവന്ന കത്തികളും കൊടുവളുകളും എടുത്തുവെച്ചു ഒരു കത്തിയും കൊടുവാളും കണലിലേക്ക് വെച്ചു ചക്രം തിരിച്ചുവിട്ടു വീണ്ടും അരിവാളിലേക്ക് ശ്രെദ്ധ തിരിച്ചു)
ഞാൻ നിന്നോട് എന്താടാ നാക്കിട്ടലചേ...
എന്നോടല്ലേ ഇല്ലാത്തുള്ളൂ... ഈ നാട്ടില് ആരേലും വിട്ടുവെച്ചിട്ടുണ്ടോ നിങ്ങൾ...
ഓരോന്നിന്റെം സ്വഭാവത്തിന് ഞാൻ പറയുന്നത് കുറഞ്ഞുപോയെങ്കിലെ ഉള്ളൂ... (പറഞ്ഞുകൊണ്ട് തോർത്ത് ഊരി കഴുത്ത് തുടച്ചു ചക്രത്തിനരികിൽ ചെന്നു കുന്തങ്കലിൽ ഇരുന്നു പെടല് പിടിച്ചു തിരിക്കാൻ തുടങ്ങി)
അരിവാൾ മാറ്റിവെച്ചു കത്തിയെടുക്കുന്നതിനിടെ ചേച്ചിയുടെ നേർക്ക് കണ്ണ് നീണ്ടു
കഴുത്തിറക്കിവെട്ടിയ ചുവന്ന ബ്ലൗസും മുണ്ടുമാണ് വേഷം മുകൾ ഭാഗം നക്നമായ വലിയ മുലകൾ കാൽ മുട്ടുകളുടെ മർദ്ദനത്താൽ ബ്ലൗസിന്റെ മുകളിലെ
💬 Comments
View all comments